Light mode
Dark mode
കൊല്ലപെട്ട ജമേഷ മുബീന്റെ വീട്ടിൽ നിന്നും പൊട്ടാസ്യം, നൈട്രേറ്റ് തുടങ്ങിയ രാസപദാർഥങ്ങൾ പിടിച്ചെടുത്തുവെന്നും എഫ്.ഐ.ആറിലുണ്ട്.
കുട്ടിക്കും മാതാവിനും 25,000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഈ പണം ഈടാക്കണമെന്നും കോടതി നിർദേശിച്ചു.
വീഡിയോ ചിത്രീകരിച്ച രീതിയും വസ്ത്ര രീതിയും ശരിയല്ലെന്ന് ആഭ്യന്തര മന്ത്രി
സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 8 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു
കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പരാതി പിൻവലിക്കില്ലെന്നു പരാതിക്കാരൻ അഡ്വ. ജി.എസ്. മണി
നുപൂറിനെതിരായ എഫ്ഐആറുകൾ ലയിപ്പിച്ച് സുപ്രിംകോടതി ഉത്തരവിട്ടു. നുപൂർ ശർമയുടെ ജീവന് ഭീഷണിയുണ്ടെന്ന വാദം കോടതി അംഗീകരിച്ചു.
ഇ.പി ജയരാജൻ കൈചുരുട്ടി നവീൻ കുമാറിന്റെ മുഖത്തടിച്ചുവെന്നും എഫ്.ഐ.ആറിൽ
ആറുമാസം ഗർഭിണിയായ ഭാര്യ ജോലിക്ക് പോയ സമയത്താണ് ആക്രമണമുണ്ടായത്
കേസിൽ അന്വേഷണം നടത്താൻ കൂടുതൽ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ എതിർത്ത് ദിലീപ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. വ്യാജ തെളിവുണ്ടാക്കാനാണ് സമയം കൂടുതൽ ചോദിക്കുന്നതെന്നും ദിലീപ്...
പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലുള്ള പ്രതികാരമെന്നും റിപ്പോര്‍ട്ട്
പ്രതികൾ ഭീഷണിപ്പെടുത്തിയതിനാലാണ് വേഗത്തിൽ ശവസംസ്കാരം നടത്തിയതെന്ന് പിതാവ്
ഹിന്ദു പുതുവത്സരത്തോടനുബന്ധിച്ച് ഏപ്രിൽ രണ്ടിന് നടത്തിയ രാം കലാഷ് യാത്രക്കിടെയാണ് അതിക്രമമുണ്ടായത്
സർക്കാർ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തിയതാണ് കുറ്റം
10 വർഷത്തെ കണക്കുകളിൽ 7.5 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് പരാതി. നേരത്തെ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
സംഭവം നടന്ന് നാലു മാസങ്ങൾക്ക് ശേഷമാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്
സുഹൈലിന്റെ മാതാപിതാക്കളാണ് രണ്ടും മൂന്നും പ്രതികൾ
കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്
മിനുട്സ് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങളുടെ കയ്യിലാണെന്ന് ലത്തീഫ് പോലീസിനെ ഇന്ന് അറിയിക്കും
ജയിലിലുള്ള പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകിയേക്കും
പ്രേമചന്ദ്രൻ പ്രസിഡന്റായ സംഘടനയുടെ പേരിൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് പരാതി