Light mode
Dark mode
ടാർഡിയോയിലെ നാനാ ചൗക്കിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമല ബിൽഡിങ്ങിന്റെ പതിനെട്ടാമെത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്തിരിക്കുള്ള ഷെഡ്ഡുകളും പ്ലാന്റിലെ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന ടാക്ടറും പൂര്‍ണമായും കത്തിനശിച്ചു
ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്.
കുവൈത്തിൽ എണ്ണ ശുദ്ധീകരണ ശാലയിൽ ഉണ്ടായ അഗ്നിബാധയിൽ രണ്ടു ഇന്ത്യക്കാർ മരിച്ചു. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ മിന അഹമ്മദി 32 ഗ്യാസ് ദ്രവീകൃത യൂണിറ്റിൽ ആണ് അപകടമുണ്ടായത്.10 പേർക്ക്...
ചാന്ദിനി ചൗക്കിലെ ലാജ്പത് റായ് മാര്‍ക്കറ്റിലാണ് പുലർച്ചെ തീ പിടിത്തം ഉണ്ടായത്
തീപിടിക്കാനുള്ള കാരണം വ്യക്തമല്ല
ആക്രിക്കടയുടെ ഗോഡൌണിലാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിലുണ്ടായിരുന്ന അതിഥി തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
മൂന്ന് നിലകളുള്ള 'ഒബിജാൻ' എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. 32 മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കത്തിയമർന്ന റിക്കാർഡ് റൂമിൽ നിന്നാണ് ആറര മണിയോടെ തീയും പുകയും ഉയർന്നത്
കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു
11 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്
ശുചീകരണത്തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി
ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫീസിലെ തീപ്പിടിത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു. അതിനെ തുടർന്നാണ് എംഎൽഎയുടെ പ്രതികരണം
ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫീസിലെ തീപ്പിടിത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു
തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽവച്ച് നന്ദു പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി നേരത്തെ മരിച്ചിരുന്നു
പ്രദേശവാസിയായ നന്ദു യുവതിയുടെയും തന്റെയും മേൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരുവരുടെയും നില ഗുരുതരമാണ്
താലൂക്ക് ഓഫീസിൽ നിന്ന് പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നിട്ടുണ്ട്
പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം. തീപ്പിടിത്തുമുണ്ടായ സമയത്ത് പലരും ഉറങ്ങുകയായിരുന്നു