Light mode
Dark mode
കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു
11 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്
ശുചീകരണത്തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി
ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫീസിലെ തീപ്പിടിത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു. അതിനെ തുടർന്നാണ് എംഎൽഎയുടെ പ്രതികരണം
ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫീസിലെ തീപ്പിടിത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു
തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽവച്ച് നന്ദു പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി നേരത്തെ മരിച്ചിരുന്നു
പ്രദേശവാസിയായ നന്ദു യുവതിയുടെയും തന്റെയും മേൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരുവരുടെയും നില ഗുരുതരമാണ്
താലൂക്ക് ഓഫീസിൽ നിന്ന് പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നിട്ടുണ്ട്
പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം. തീപ്പിടിത്തുമുണ്ടായ സമയത്ത് പലരും ഉറങ്ങുകയായിരുന്നു
കോഴിക്കോട് ഭാഗത്തേക്ക് തെർമോക്കോളുമായി പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്
ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പുകയ്ക്കാൻ ശ്രമിക്കുന്നതിടെ കൽക്കരിയിലേക്ക് തീ പടർന്ന് വീട് മുഴുവൻ കത്തിനശിച്ചു
ആന്ത്രോത്ത് കവരത്തി ദ്വീപുകൾക്കിടയിൽ വെച്ച് എംവി കവരത്തി കപ്പലിനാണ് തീപിടിച്ചത്
ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു
ഉദയംപൂർ ദുർഗ എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. നാല് ബോഗികൾ പൂർണമായും കത്തിനശിച്ചു.
സംഭവത്തിൽ അന്വേഷണം നടത്താൻ മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടിരുന്നു
മഥുരദാസ് റോഡിലെ 'ഹൻസ ഹെറിറ്റേജ്' കെട്ടിടത്തിലാണ് ശനിയാഴ്ച രാത്രി എട്ടരയോടെ തീപിടിത്തമുണ്ടായത്
കുന്ദമംഗലത്ത് നിന്നായിരുന്നു അപകടം
നാലു ഫയർ എൻജിനുകൾ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്
കെട്ടിടത്തിന്റെ ഏഴ് മുതൽ 11 വരെ നിലകളിൽ കൂടുതൽ പേർ അപകടത്തിൽപ്പെട്ടതായി സിറ്റി ഫയർ ചീഫ് ലീ ചിങിനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.