- Home
- Fire

News
26 Sept 2021 6:32 PM IST
കണ്ണൂർ താണയിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു
മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്

India
17 Sept 2021 11:50 PM IST
സി.ബി.ഐ ആസ്ഥാനത്ത് തീപിടിത്തം
വൈദ്യുതി തകരാറാണ് കാരണമെന്ന് കരുതുന്നതായി അഗ്നിശമനസേന മേധാവി

Kerala
16 Sept 2021 7:51 PM IST
ആലത്തൂരിൽ ലോറി കത്തിനശിച്ചു
ലോറി പൂർണമായി കത്തിനശിച്ചെങ്കിലും ഡ്രൈവർക്ക് രക്ഷപ്പെടാനായി

Kerala
10 Sept 2021 4:09 PM IST
മിഠായിത്തെരുവില്‍ ഇടക്കിടെ തീപിടിത്തമുണ്ടാവുന്നത് അന്വേഷിക്കും; ശാശ്വത പരിഹാരം വേണമെന്ന് മന്ത്രി റിയാസ്
ഇന്ന് ഉച്ചക്ക് ശേഷമാണ് മിഠായിത്തെരുവില്‍ വീണ്ടും തീപിടിത്തമുണ്ടായത്. പാളയം മൊയ്തീന് പള്ളിക്ക് സമീപത്തുള്ള വി.കെ.എം ബില്‍ഡിങ് ഷോപ്പിങ് കോംപ്ലക്സിലെ ജെ.ആര് ഫാന്‍സി എന്ന ചെരുപ്പ് കടക്കാണ് തീപിടിച്ചത്.
















