മലപ്പുറം പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം
മലപ്പുറം പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. പെരിന്തൽമണ്ണ ഊട്ടി റോഡിലെ കിഴക്കേവില് കോംപ്ലക്സിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പി.കെ ടോയ്സ് എന്ന കളിപ്പാട്ട കടയിലാണ് തീപിടിച്ചത്....