- Home
- footballnews

Football
22 Oct 2025 11:32 PM IST
മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ കോച്ചാകാത്തതിന് കാരണം അവരുടെ മനോഭാവം - യുർഗൻ ക്ലോപ്പ്
ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മാനേജർ ആകാനുള്ള അവസരം നിരസിച്ചതിൽ വിശദീകരണവുമായി ലിവർപൂളിന്റെ ഇതിഹാസ പരിശീലകൻ യുർഗൻ ക്ലോപ്പ്. ക്ലബ്ബിന്റെ മനോഭാവവും സമീപനവുമാണ് തന്നെ കോച്ചാകുന്നതിൽ നിന്നും...

Football
15 Sept 2025 6:16 PM IST
നോർവെ മുതൽ ഗാരി ലിനേക്കർ വരെ; ഇസ്രായേൽ നരനായാട്ടിനെതിരെ കൈകോർത്ത് ഫുട്ബോൾ ലോകം
ജനീവ: മഞ്ഞുമൂടികിടക്കുന്ന പാതിരാസൂര്യന്റെ നാടായ നോർവെയിൽ നിന്നും ചുട്ടുപൊള്ളുന്ന ഗസ മരുഭൂമിയിലേക്ക് 3,611 കിലോമീറ്ററിന്റെ ദൂരമുണ്ട്. അതിനിടയിൽ വൻകരകളും ഭാഷകളും ദേശങ്ങളുമെല്ലാം മാറുന്നു. പക്ഷേ...

Football
12 Sept 2025 5:46 PM IST
24 മണിക്കൂറിൽ 15 ലക്ഷം അപേക്ഷകർ, ഫിഫ ലോകകപ്പ് ടിക്കറ്റ് പ്രീ സെയിലിന് വൻ ഡിമാൻഡ്
ന്യൂയോർക്: 2026 ഫുട്ബോൾ ലോകകപ്പ് ടിക്കറ്റുകൾക്കായുള്ള പ്രീ-സെയിൽ ഡ്രോക്ക് വൻ പ്രതികരണം. ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 210 രാജ്യങ്ങളിൽ നിന്നുള്ള 1.5 ദശലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി ഫിഫ അറിയിച്ചു....

Football
11 Aug 2025 10:00 PM IST
ബാഴ്സലോണ വിയ്യാറയൽ മത്സരം അമേരിക്കയിൽ? ലാലീഗയുടെ അഭ്യർത്ഥന അംഗീകരിച്ച് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ
മാഡ്രിഡ് : ഡിസംബറിൽ നടക്കാനിരിക്കുന്ന ബാഴ്സലോണ വിയ്യാറയൽ മത്സരം അമേരിക്കയിലെ മിയാമിയിൽ കളിക്കാനുള്ള ലാലീഗയുടെ അഭ്യർത്ഥന അംഗീകരിച്ച് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ. വിയ്യാറയലിന്റെ സ്റ്റേഡിയമായ സ്റ്റേഡിയ ഡി...

Football
11 Aug 2025 7:28 PM IST
ക്രിസ്റ്റൽ പാലസിന് യൂറോപ്പ ലീഗിൽ നോ എൻട്രി. യുവേഫയുടെ തരംതാഴ്ത്തൽ തീരുമാനം ശെരിവെച്ച് കോടതി.
ലുസാൻ : ഇന്നലെ ലിവർപൂളിനെ തോൽപ്പിച്ച് കമ്മ്യൂണിറ്റി ഷീൽഡ് കിരീടം സ്വന്തമാക്കിയ ഇംഗ്ലീഷ് ക്ലബിന് പക്ഷെ കളത്തിനുപുറത്ത് കനത്ത തിരിച്ചടി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിനെ കോൺഫ്രൻസ്...















