Light mode
Dark mode
പത്തനംതിട്ടയിലെ തുണ്ടുമണ്‍കര കുമ്പഴ ഭാരത കേസരി എൻഎസ്എസ് കരയോഗം പ്രസിഡന്റ് അഡ്വ.ടി.കെ.ജി നായരാണ് അഴിമതിയാരോപണം ഉന്നയിച്ചത്
തനിക്കെതിരായ ഫ്ളക്സുകള്‍ക്ക് പിന്നിൽ ചില ചാനലുകളാണെന്നും സുകുമാരൻ നായർ ആരോപിച്ചു
മന്നത്ത് പത്മനാഭന്റെ അതേ പാതയിൽ സഞ്ചരിക്കുന്ന നേതാവാണ് സുകുമാരൻ നായർ എന്നും ഗണേഷ്കുമാർ പറഞ്ഞു
സുകുമാരൻ നായർക്ക് സിപിഎമ്മിനോട് അനുഭാവമുള്ളതായി തോന്നുന്നില്ലെന്നും യുഡിഎഫ് കൺവീനർ
ആലപ്പുഴ നൂറനാട് പണയിൽവിലാസം കരയോഗത്തിന് മുന്നിലും കൊല്ലം ശാസ്താംകോട്ട വേങ്ങയിലുമാണ് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്
ഫ്ളക്സുകൾ ഒക്കെ വരട്ടെ തനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോയെന്നും സുകുമാരൻ നായർ
തിരുവനന്തപുരം ബാലരാമപുരം നരുവാമൂട് നടുക്കാട് എന്‍എസ്എസ് കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്
Congress does not want Hindu votes, says NSS | Out Of Focus
വിശ്വാസസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ജി. സുകുമാരന്‍ നായര്‍ കോട്ടയം വാഴപ്പിള്ളി ക്ഷേത്രത്തിലെത്തി പ്രാര്‍ഥനയും വഴിപാടും നടത്തി.
സംസ്ഥാന സർക്കാർ ഷംസീറിനെതിരെ നടപടിയെടുക്കണമെന്നും എൻഎസ്എസ് ആവശ്യപ്പെടുന്നു.
സുകുമാരൻ നായരെ പിന്തുണക്കുന്നവർക്ക് മാത്രമേ തുടരാനാകൂ എന്നും കലഞ്ഞൂർ മധു ആരോപിച്ചു
വൈക്കം സത്യഗ്രഹ ശതാബ്ദി വിപുലമായി ആഘോഷിക്കാൻ സർക്കാർ
പരമ്പരാഗത നായര്‍ കോലത്തിലെത്തി തറവാടി നായര്‍ എന്ന ബ്രാന്‍ഡ് നേടിയ ശശി തരൂര്‍, തന്റെ വിശ്വ പൗരന് ബ്രാന്‍ഡില്‍ നടത്തുന്ന പതിവ് പരിപാടിക്കപ്പുറം കേവല രാഷ്ട്രീയക്കാരന്റെ സമുദായക്കൂറ്...
മതങ്ങൾക്കതീതമായി ആളുകൾ വിവാഹം കഴിക്കുന്നു. ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്നത് തെറ്റാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തരൂരിന്റെ മത്സരത്തെ ഉമ്മന്‍ ചാണ്ടി വിഭാഗം പിന്തുണച്ചതോടെ കേരളത്തിലെ വിഭാഗീയ ബലാബലം ഇളകിമറിയുകയാണ്. പാര്‍ട്ടി സംഘടനയില്‍ ഇപ്പോഴും വലിയ ശക്തിയുള്ള ചാണ്ടി വിഭാഗവുമായി...
'തിരുത്തിയില്ലെങ്കില്‍ അയാള്‍ രക്ഷപ്പെടില്ല, ഞാനാ പറയുന്നതെ'ന്ന് സുകുമാരന്‍ നായര്‍
എൻ.എസ്.എസ് മതേതര സംഘടനയാണെന്നും എല്ലാ സർക്കാരുകളുടേയും തെറ്റുകളെ വിമർശിച്ചിട്ടുണ്ടെന്നും നല്ലതിനെ പ്രശംസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകമാരന് നായര്‍.
പൊള്ളത്തരം ജനങ്ങളെ അറിയിക്കേണ്ട ബാധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നത്