Light mode
Dark mode
118 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ എഎപി പ്രഖ്യാപിച്ചു
ആം ആദ്മി പാർട്ടിയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയാണ് ഇസുദാൻ
പൊതുഅഭിപ്രായത്തിലൂടെ തെരഞ്ഞെടുത്ത മുഖ്യമന്ത്രി സ്ഥാനാർഥിയെ ആം ആദ്മി പാർട്ടി ഇന്ന് പ്രഖ്യാപിക്കും
ടെൻഡർ പോലും വിളിക്കാതെയാണ് രണ്ട് കോടി രൂപയ്ക്ക് പ്രാദേശിക ഭരണകൂടം പാലത്തിൻ്റെ അറ്റകുറ്റപ്പണിയുടെ കരാർ നൽകിയത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്
അറ്റകുറ്റപണി നടത്തിയ ഗുജറാത്ത് കമ്പനിയുടെ നാല് തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്
യൂണിഫോം സിവില്‍ കോഡ് ഉടന്‍ നടപ്പാക്കണം എന്നും, ബി.ജെ.പിയുടെ ഇക്കാര്യത്തിലുള്ള ഒളിച്ചുകളി അവസാനിപ്പിക്കണം എന്നുമാണ് കെജ്രിവാള് പറയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം ഗുജറാത്ത് ഭരിച്ചിട്ടും യൂണിഫോം സിവില്‍...
പാലം തകരുമ്പോൾ 300 ഓളം പേർ അതിൽ ഉണ്ടായിരുന്നെന്ന് രക്ഷപ്പെട്ടവര്‍
അപകടസമയത്ത് 500ഓളം പേർ പാലത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലാകും സമിതി
ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ ഇന്ന് മുതൽ 3 ദിവസം ഗുജറാത്തിൽ പ്രചരണത്തിനായി എത്തും.
ഇരുവരേയും ഉന്തിക്കൊണ്ട് പശു മുന്നോട്ടുപോവുന്നതും നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടുന്നതും വീഡിയോയില്‍ കാണാം.
കഠിനാധ്വാനവും പ്രതിബദ്ധതയുമുണ്ടായിട്ടും തന്നെ മാറ്റിനിർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
സൂറത്തിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി ഹർഷ് സംഘവിയാണ് ഒക്ടോബർ 21 മുതൽ 27 വരെ നിയമലംഘനങ്ങൾക്ക് ട്രാഫിക് പൊലീസ് പിഴ ഈടാക്കില്ലെന്നറിയിച്ചത്.
എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷനും മറ്റ് നേതാക്കളുമാണ് ചർച്ചയിൽ പങ്കെടുത്തത്.
നല്ല നടപ്പ് പരിഗണിച്ചാണ് പ്രതികളെ വിട്ടയക്കാൻ കേന്ദ്രം അനുമതി നൽകിയെന്ന് ഗുജറാത്ത് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു
"27 വർഷത്തെ ബിജെപി ഭരണത്തിൽ യാതൊരു പ്രയോജനവും ഗുജറാത്തിലെ സ്കൂളുകൾക്ക് ലഭിച്ചിട്ടില്ല"
ഒക്ടോബർ 19-20 തീയതികളിലാണ് മോദിയുടെ ഗുജറാത്ത് സന്ദർശനം.
'പെൺകുട്ടിയെ വടികൊണ്ട് ബന്ധിച്ച് തലകീഴായി തൂക്കിയിടുകയും ചെയ്തു. ദിവസവും രണ്ടു മണിക്കൂറോളം തീയുടെ അടുത്ത് നിർത്തി'
ഡൽഹിയിലെ എ.എ.പി മന്ത്രി നടത്തിയ പരാമർശത്തെ തുടർന്ന് ഗുജറാത്തിൽ അരവിന്ദ് കേജ്രിവാളിനെതിരെ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്