Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • hajj pilgrims
  • ആഭ്യന്തര ഹജ്ജ് തീർഥാടനം; രണ്ടാം ഗഡു ഞായറാഴ്ചക്ക് മുമ്പ് അടക്കണം

    Saudi Arabia

    2023-01-25T23:58:28+05:30

    ആഭ്യന്തര ഹജ്ജ് തീർഥാടനം; രണ്ടാം ഗഡു ഞായറാഴ്ചക്ക് മുമ്പ് അടക്കണം

    ഇതാദ്യമായാണ് ഹജ്ജിന് തവണകളായി പണമടക്കാൻ മന്ത്രാലയം സൗകര്യമൊരുക്കുന്നത്

  • മക്കയിൽ മലയാളി ഹജ്ജ്‌തീർഥാടക ഹൃദയാഘാതം മൂലം മരിച്ചു

    Saudi Arabia

    2022-07-20T15:30:31+05:30

    മക്കയിൽ മലയാളി ഹജ്ജ്‌തീർഥാടക ഹൃദയാഘാതം മൂലം മരിച്ചു

    കാസർകോട്, പടന്ന സ്വദേശി റൗളാ ബീവിയാണ് മരിച്ചത്

  • ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മായം കലര്‍ന്ന ഭക്ഷണം  നല്‍കിയാല്‍ കടുത്ത ശിക്ഷയും പിഴയും

    Saudi Arabia

    2022-06-24T22:03:31+05:30

    ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മായം കലര്‍ന്ന ഭക്ഷണം നല്‍കിയാല്‍ കടുത്ത ശിക്ഷയും പിഴയും

    ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ആരോഗ്യത്തിന് ഹാനികരമായതും മായം കലര്‍ന്നതുമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയാല്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്....

  • ക്വാട്ട വര്‍ധിപ്പിച്ചു; ഒമാനില്‍നിന്ന് ഇത്തവണ   2,000 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം

    Oman

    2022-06-20T06:51:37+05:30

    ക്വാട്ട വര്‍ധിപ്പിച്ചു; ഒമാനില്‍നിന്ന് ഇത്തവണ 2,000 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം

    ഈ വര്‍ഷം ഒമാനില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട വര്‍ധിപ്പിച്ചതായി ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തുനിന്ന് 2,000 പേര്‍ക്ക് കൂടി ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കും.കോവിഡ്...

  • ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്ട്രേഷൻ തുടരുന്നു; മശാഇർ ട്രെയിന്‍ പരീക്ഷണയോട്ടം ആരംഭിച്ചു

    Saudi Arabia

    2022-06-09T00:11:33+05:30

    ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്ട്രേഷൻ തുടരുന്നു; മശാഇർ ട്രെയിന്‍ പരീക്ഷണയോട്ടം ആരംഭിച്ചു

    15 പേരെ വരെ കൂട്ടാളികളായി ചേർക്കാം. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി പുണ്യ നഗരങ്ങളിൽ മശാഇർ ട്രൈൻ പരീക്ഷണയോട്ടം ആരംഭിച്ചു.

  • ഹജ്ജിന് അനുമതി ലഭിച്ചവര്‍ വാകസിനുകള്‍ എടുക്കണമെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം

    Oman

    2022-06-07T22:32:21+05:30

    ഹജ്ജിന് അനുമതി ലഭിച്ചവര്‍ വാകസിനുകള്‍ എടുക്കണമെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം

    ഈ വര്‍ഷം ഒമാനില്‍നിന്ന് ഹജ്ജിന് പോകാന്‍ അനുമതി ലഭിച്ച സ്വദേശികളും വിദേശികളടക്കമുള്ളവര്‍ ആവശ്യമായ വാകസിനുകള്‍ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ജൂലൈ മൂന്നുവരെ ഒമാനിലെ വിവിധ...

  • ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം നെടുമ്പാശ്ശേരിയിൽ നിന്ന്‌ യാത്ര പുറപ്പെട്ടു

    Kerala

    2022-06-04T10:59:29+05:30

    ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം നെടുമ്പാശ്ശേരിയിൽ നിന്ന്‌ യാത്ര പുറപ്പെട്ടു

    സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ യാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ചു

  • കേരളത്തിലെ ഹജ്ജ് നറുക്കെടുപ്പ് നാളെ

    Kerala

    2022-04-29T19:33:22+05:30

    കേരളത്തിലെ ഹജ്ജ് നറുക്കെടുപ്പ് നാളെ

    ഉച്ചക്ക് 12 മണിക്ക് മന്ത്രി വി.അബ്ദുറഹിമാൻ ഹജ്ജ് ഹൗസിൽ വെച്ച് നറുക്കെടുപ്പ് ഉദ്ഘാടനം നിർവഹിക്കും

  • വാക്സിനേഷൻ മുൻഗണന പട്ടികയിൽ ഹജ്ജ് തീർത്ഥാടകരെയും കിടപ്പ് രോഗികളെയും ഉള്‍പ്പെടുത്തി

    Kerala

    2021-06-03T07:08:47+05:30

    വാക്സിനേഷൻ മുൻഗണന പട്ടികയിൽ ഹജ്ജ് തീർത്ഥാടകരെയും കിടപ്പ് രോഗികളെയും ഉള്‍പ്പെടുത്തി

    ആദിവാസി കോളനിയിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകും

  • ഹജ്ജ് തീര്‍ഥാടകര്‍ സൌദിയില്‍ എത്തിത്തുടങ്ങി

    Gulf

    2018-05-31T20:58:42+05:30

    ഹജ്ജ് തീര്‍ഥാടകര്‍ സൌദിയില്‍ എത്തിത്തുടങ്ങി

    ഗോവയില്‍ നിന്നാണ് ഇത്തവണത്തെ ആദ്യ ഇന്ത്യന്‍ സഘംഈ വര്‍ഷത്തെ ഹജ്ജ് യാത്രക്ക് തുടക്കം കുറിച്ച് തീര്‍ഥാടകര്‍ സൌദിയില്‍ എത്തി തുടങ്ങി. ഗോവയില്‍ നിന്നെത്തിയ ആദ്യ ഇന്ത്യന്‍ സംഘത്തെ അംബാസിഡറുടെ നേതൃത്വത്തില്‍...

  • ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ വരവ് തുടരുന്നു

    Gulf

    2018-05-28T19:55:09+05:30

    ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ വരവ് തുടരുന്നു

    ഡല്‍ഹി, ലക്‌നൗ, വാരാണസി, കൊല്‍ക്കത്ത, ശ്രീനഗര്‍, ഗുവാഹത്തി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഇപ്പോള്‍ മദീനയിലുള്ളത്.ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ വരവ് തുടരുന്നു. ഇതിനകം...

  • ഹാജിമാരെ സഹായിക്കുന്നതിനായി അയ്യായിരത്തോളം മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍

    Gulf

    2018-05-11T23:27:07+05:30

    ഹാജിമാരെ സഹായിക്കുന്നതിനായി അയ്യായിരത്തോളം മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍

    കേരളത്തിലെ മുഴുവന്‍ മുസ്ലിം സംഘടനകളുടെയും മിക്ക രാഷ്ടീയ പ്രസ്ഥാനങ്ങളുടെയും പ്രവാസി ഘടകങ്ങള്‍ വളണ്ടിയര്‍മാരെ സജ്ജരാക്കി കഴിഞ്ഞു.വിവിധ നാടുകളില്‍ നിന്നെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായി ഇത്തവണയും...

  • ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 24ന്  മദീനയിലെത്തും

    Gulf

    2018-05-10T00:06:41+05:30

    ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 24ന് മദീനയിലെത്തും

    ഗോവയില്‍ നിന്നുള്ള തീര്‍ഥാടകരാവും ഇത്തവണ ആദ്യം പുണ്യഭൂമിയിലെത്തുത്തുകഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 24ന് മദീനയിലെത്തും. ഗോവയില്‍ നിന്നുള്ള തീര്‍ഥാടകരാവും ഇത്തവണ ആദ്യം...

  • ഇന്ത്യന്‍ ഹാജിമാര്‍ മടക്കയാത്ര ആരംഭിച്ചു

    Gulf

    2018-05-09T09:49:10+05:30

    ഇന്ത്യന്‍ ഹാജിമാര്‍ മടക്കയാത്ര ആരംഭിച്ചു

    കേരളത്തില്‍ നിന്നുള്ള സ്വകാര്യ ഗ്രൂപ്പുകളും മടക്ക യാത്ര ആരംഭിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ നാടുകളിലേക്ക് മടങ്ങി തുടങ്ങി. കേരളത്തില്‍ നിന്നുള്ള സ്വകാര്യ ഗ്രൂപ്പുകളും മടക്ക യാത്ര...

  • ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ഇ-നിരീക്ഷണ കേന്ദ്രം ആരംഭിച്ചു

    Gulf

    2018-05-07T20:48:11+05:30

    ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ഇ-നിരീക്ഷണ കേന്ദ്രം ആരംഭിച്ചു

    ഹജ്ജ് തീര്‍ഥാടകരുടെ ഓരോ നീക്കങ്ങളും ഇലക്ട്രോണിക് സംവിധാനം വഴി നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനം സൌദി ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്ദന്‍ നിര്‍വഹിച്ചു.ഹജ്ജ്...

  • ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ സംവിധാനം

    Gulf

    2018-05-07T19:11:14+05:30

    ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ സംവിധാനം

    അംഗീകൃത ഹജ്ജ് ഏജന്‍സികള്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്ത് പെര്‍മിറ്റ് ഉപയോഗിക്കാത്ത തീര്‍ഥാടകര്‍ക്ക് പണം തിരികെ ലഭിക്കാനുള്ള നടപടികള്‍ ഇതോടെ ലളിതമാവുംആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ അവകാശങ്ങള്‍...

  • കേരളത്തില്‍ നിന്ന് ആദ്യ ഹജ്ജ് സംഘം ജിദ്ദയിലെത്തി

    Gulf

    2018-03-13T20:08:35+05:30

    കേരളത്തില്‍ നിന്ന് ആദ്യ ഹജ്ജ് സംഘം ജിദ്ദയിലെത്തി

    ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ ഇന്ത്യന്‍ ഹജ്ജ് കൌണ്‍സല്‍ ജനറലിന്‍റെ നേതൃത്വത്തില്‍ തീര്‍ഥാടകരെ സ്വീകരിച്ചുസംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ ഹജ്ജ് സംഘം ജിദ്ദയിലെത്തി. ജിദ്ദ ഹജ്ജ്...

  • ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ മക്കയില്‍ എത്തി

    Gulf

    2017-05-10T19:34:44+05:30

    ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ മക്കയില്‍ എത്തി

    മസ്ജിദുന്നബവിയിലെ പ്രാര്‍ഥനകളും ചരിത്ര പ്രദേശങ്ങളിലെ സന്ദര്‍ശനവും തീര്‍ഥാടകര്‍ക്ക് ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്.സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി ഇന്ത്യയില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ മദീന...

Next

Popular

View all

Videos

X
X