- Home
- Harshina

Kerala
12 Sept 2025 10:58 AM IST
'എട്ടുവർഷമായി ദുരിത ജീവിതം തുടങ്ങിയിട്ട്, ഇനിയും നീതി കിട്ടിയിട്ടില്ല'; പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്
സർക്കാർ ഒപ്പമുണ്ടെന്നും നീതി ഉറപ്പാക്കുമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറയുകയല്ലാതെ പരിഹാരമുണ്ടായിട്ടില്ലെന്ന് ഹർഷിന പറയുന്നു

Interview
8 Jan 2024 12:50 PM IST
മനഃപൂര്‍വ്വം ഒരു ആരോഗ്യപ്രവര്‍ത്തകനെയും ജയിലില്‍ ഇടണമെന്ന് ആഗ്രഹച്ചിട്ടില്ല - ഹര്‍ഷിന
കോഴിക്കോട് മെഡിക്കല്‍ കോളജില്‍വെച്ച് ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയുടെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു. നീതി അരികിലേക്കെത്തിയെന്നും തെരുവ് സമരത്തില്‍നിന്ന് ഇനി...

Kerala
9 Sept 2023 11:37 AM IST
'ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍നിന്ന്'; പൊലീസ് റിപ്പോര്‍ട്ടിന്റെ പകർപ്പ് മീഡിയവണിന്
സര്‍ജിക്കല്‍ ഉപകരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്റര്‍, വീക്ക്ലി ഇന്സ്പെക്ഷന് രജിസ്റ്റര്‍, ഓപ്പറേഷന് തിയേറ്റര്‍ രജിസ്റ്റര്‍ എന്നിവ പരിശേധിച്ചതായി റിപ്പോര്‍ട്ടില്‍


















