- Home
- Health Insurance

Oman
23 Sept 2022 11:06 AM IST
ഒമാനിൽ സ്വകാര്യമേഖലയിൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു
ഒമാനിൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. 'ദമാനി'എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ഒമാനി മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. വലീദ് അൽ...

Gulf
3 Jun 2018 4:39 AM IST
ദുബൈയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ഒരുക്കിക്കൊടുക്കാത്ത തൊഴിലുടമകള്ക്കുമേല് പിടിവീഴുന്നു
2013ലെ ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം 11 പ്രകാരം ദുബൈ വിസയുള്ള എല്ലാ ആളുകള്‍ക്കും ഈ വര്‍ഷം ജൂണ്‍ 30നകം ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്നായിരുന്നു വ്യവസ്ഥദുബൈയില് ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും...

Gulf
1 Jun 2018 7:52 PM IST
ദുബൈയില്‍ ജീവനക്കാർക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കാൻ തൊഴിലുടമകൾ ജാഗ്രത പുലർത്തണം
നിശ്ചിത സമയത്തിനുള്ളിൽ ആരോഗ്യ ഇൻഷുറൻസ് പുതുക്കിയില്ലെങ്കിൽ പ്രതിമാസം 500 ദിർഹം തോതിൽ പിഴയൊടുക്കേണ്ടി വരുമെന്നും ദുബൈ ആരോഗ്യ വകുപ്പ് അറിയിച്ചുദുബൈയില് ജീവനക്കാർക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ്...

Gulf
6 May 2018 8:39 AM IST
ഇന്‍ഷുറന്‍സ് ഉള്ളവരോട് പണമടക്കാന്‍ ആവശ്യപ്പെട്ടാല്‍ സ്ഥാപനം അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പ്
ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിമെഡിക്കല് ഇന്‍ഷുറന്‍സ് ഉള്ളവരോട് പണമടക്കാന്‍ ആവശ്യപ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ നടപടി എടുക്കുമെന്ന് സൗദി ആരോഗ്യ...

















