Light mode
Dark mode
ഈ നേട്ടമുണ്ടാക്കിയ ആദ്യ കിഴക്കന്‍ മെഡിറ്റേറിയന്‍ രാജ്യമാണ് യു.എ.ഇ
എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലാണ് രോഗാണുക്കൾ കാണപ്പെടുന്നത്
24 മണിക്കൂറിനുള്ളിൽ ഒൻപത് മരണങ്ങളും റിപ്പോർട്ട് ചെയ്തു
ആവശ്യമുള്ള ഭക്ഷ്യനാരുകളുടെ പത്തു ശതമാനം ഒരു മൾബറി കഴിക്കുന്നതിൽ നിന്നും ലഭിക്കുന്നു
കുട്ടികളിൽ കരൾവീക്കം വർധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്
തൊണ്ടയിലെ കാൻസർ ഏറ്റവും കൂടുതലായി ബാധിക്കുന്നത് പുരുഷൻമാരെയാണ്
ആരോഗ്യത്തിന്റെ കാര്യത്തിൽ അമിതമായി ഉറങ്ങുന്നതാണ് ഏറ്റവും ഗുരുതരമായ അവസ്ഥ
ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് പുതിയ സ്ഥിരീകരണം
കാൻസർ പിടിപെടുന്നത് കൂടുതലും യുവാക്കളിലാണെന്നാണ് കണ്ടെത്തൽ
ആരോഗ്യമന്ത്രാലയം ശിപാർശ ചെയ്യുന്ന സുരക്ഷാ മാർഗങ്ങൾ
ജനന നിയന്ത്രണത്തിന്റെ ശാശ്വത മാർഗമാണ് വന്ധ്യംകരണം
ഈന്തപ്പഴത്തിനകത്ത് നിറയെ കാർബോ ഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്
കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സർക്കാർ അടുത്തിടെ നിർത്തിയിരുന്നു
പെട്ടന്ന് ശരീരഭാരം കുറയാനുള്ള പല മാർഗങ്ങളും ഇന്ന് വിപണിയിൽ ഉണ്ടെങ്കിലും അത്തരം രീതികൾ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്
അൽപം ശ്രദ്ധയോടെ മുന്നോട്ട് പോയാൽ പല ആരോഗ്യ പ്രശ്നങ്ങളേയും നമുക്ക് സ്വയം തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്
ഉയർന്ന ജലാശമടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തില്‍ കൂടുതലായും ഉൾപ്പെടുത്തുക
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,016 സാമ്പിളുകളാണ് പരിശോധിച്ചത്
"പ്രായം കുറഞ്ഞ, ആരോഗ്യമുള്ള, മെലിഞ്ഞ വ്യക്തികളിൽ പോലും ഉറക്കക്കുറവ് ഉണ്ടാക്കുന്ന പ്രത്യാഘാതം വലുതാണ്..."
ഇടക്കിടെ പെയ്യുന്ന വേനൽ മഴയും ഉയർന്ന താപനിലയും കാരണം പാമ്പുകൾ അവയുടെ മാളങ്ങൾ വിട്ട് പുറത്തേക്ക് പോവുന്നു
നേരത്തെ നടത്തിയ ഗവേഷണങ്ങളിൽ ഗർഭസ്ഥ ശിശുക്കളുടെ മസ്തിഷ്കം, കുടൽ, എന്നിവയിൽ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു