Light mode
Dark mode
ചോക്ലേറ്റിന്റെ പല ഗുണങ്ങളും കഴിക്കുന്നവരിൽ പലർക്കും അറിയില്ല എന്നതാണ് വാസ്തവം
പാർശ്വഫലങ്ങളൊന്നുമില്ലാത്ത ഗുളിക കൊണ്ട് ഗർഭസാധ്യത 99 ശതമാനം കുറക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ
വൃക്ക തകരാറ് ഉള്ളവരിൽ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാവാതെ വരുന്നതാണ് കൂടുതൽ രോഗം അപകടകാവസ്ഥയിലേക്ക് എത്തിക്കുന്നത്
സാധാരണയായി വരുന്ന വേദനയാണെങ്കിലും ചില സമയങ്ങളിലെ അസഹനീയമായ വേദന നമ്മളെയാകെ തളർത്തും
പുരുഷന്മാരേക്കാൾ 12 മടങ്ങ് കൂടുതലാണ് സ്ത്രീകൾക്ക് രോഗം വരാനുള്ള സാധ്യത
നാഷനൽ സ്ലീപ് ഫൗണ്ടേഷൻ ഒരു വ്യക്തി എത്ര മണിക്കൂർ ദിവസവും രാത്രി ഉറങ്ങണമെന്ന കണക്ക് നിർദേശിച്ചിട്ടുണ്ട്.
കേൾവിക്കുറവ് അല്ലെങ്കിൽ ശ്രവണ പ്രശ്നങ്ങൾ സംഭവിക്കുകയാണെങ്കിൽ, അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും
ഇത്തരം പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ തണ്ണിമത്തൻ അനുയോജ്യമായ ഒരു ലഘുഭക്ഷണമാണ്
2011-ൽ കോളറ പൊട്ടിപ്പുറപ്പെട്ട യൂറോപ്പിലെ അവസാന രാജ്യമാണ് യുക്രൈൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,467 സാമ്പിളുകളാണ് പരിശോധിച്ചത്
സുരക്ഷിതമായ രീതിയിൽ ആയുർവേദ ഡോക്ടർമാർ നിർദേശിക്കുന്ന അളവിൽ ഉപയോഗിക്കണം
മദ്യം നിരോധിച്ചെങ്കിലും വ്യാജ മദ്യം ബിഹാറിൽ സുലഭമാണ്
"അടുത്ത ആറുമാസത്തിനുള്ളിൽ അടുത്ത തരംഗം പ്രതീക്ഷിക്കാമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്"
നിയമസഭയില്‍ എന്‍. ഷംസുദ്ദീന് എംഎല്‍എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി
കഴിഞ്ഞ 24 മണിക്കൂറിനിടെ 42,700 സാമ്പിളുകളാണ് പരിശോധിച്ചത്
പകലിലെ കനത്ത ചൂടും രാത്രിയിലെ കൊടും തണുപ്പും രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു
റിയാദ്: ലോകത്തെയാകെ പിടിച്ചുകുലുക്കിയ കോവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ സൗദി അറേബ്യയ്ക്ക് സഹായകരമായത് ആധുനിക സാങ്കേതികവിദ്യകളെന്ന് വിലയിരുത്തല്‍. പാന്‍ഡെമിക് പൊട്ടിപ്പുറപ്പെട്ടതു...
പെട്ടന്ന് ദഹിക്കുന്നു എന്നതിനാൽ ഭക്ഷണശേഷം ഇത്തരം പാനീയങ്ങൾ തീൻ മേശയിൽ പതിവായിക്കഴിഞ്ഞു
പുറമേയുള്ള ഭംഗിമാത്രമല്ല അകത്തെ സംരക്ഷണവും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്
മനുഷ്യ ശരീരത്തിന് പ്രതിദിനം ഒന്ന് മുതൽ രണ്ടര ഗ്രാം വരെ ചെമ്പ് ലഭിക്കണം, അതേ സമയം അഞ്ച് ഗ്രാമിൽ കൂടരുത്