Light mode
Dark mode
പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട്
മഴയ്ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്
കശ്മീരിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമുണ്ട്
പുല്ലകയാറ്റിലും മണിമലയാറ്റിലും ജല നിരപ്പ് ഉയർന്നു
ലക്ഷദ്വീപിനു മുകളിലെ ന്യൂനമർദ്ദം മഴ കനക്കാൻ കാരണമാകും
ഉരുള്‍പൊട്ടലിന് മുൻപ് വയനാട്ടിൽ അതിശക്തമായ മഴ ലഭിച്ചെന്നും നിത കെ ഗോപാൽ മീഡിയവണിനോട്
താത്കാലിക പാലം മുങ്ങി, മലവെള്ളപാച്ചിലിന് സാധ്യത
ഇന്നലെ പെയ്ത കനത്ത മഴയില്‍ 400ലധികം വീടുകളിലാണ് വെള്ളം കയറിയത്
കൊച്ചിയിലും കൊല്ലത്തും വെള്ളം കയറി
പഠനം ഇന്നും നാളെയും ഓൺലൈനിൽ,സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലായതിനാൽ ദുബൈയിൽ നിന്നുള്ള ഫ്ലൈദുബൈ വിമാനങ്ങൾ റദ്ദാക്കി
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദത്തെ തുടർന്നാണ് മഴ ശക്തി പ്രാപിച്ചത്
ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ കുളു, മണാലി എന്നിവിടങ്ങളിൽ മിന്നൽ പ്രളയമുണ്ടായി
മണ്ണിടിച്ചിലിനെ തുടർന്ന് നൂറുക്കണക്കിന് പേരാണ് വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്
കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ മാതാളിയിലാണ് ക്വാറി പ്രവർത്തനം നടക്കുന്നത്
ബീച്ച്, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്
മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ റവന്യൂ മന്ത്രി വിളിച്ച അടിയന്തര യോഗം ആരംഭിച്ചു
മട്ടാഞ്ചേരി ബസ് സ്റ്റാൻഡിൽ മരം കടപുഴകി വീണു
30 മുതൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്