Light mode
Dark mode
ജോമോന്റെ ലൈസൻസ് റദ്ദാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു
ട്രാൻസ്പോർട്ട് കമ്മിഷണർ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി
ഭർത്താവിൻറെയും ഭർതൃമാതാവിൻറെയും പീഡനം മൂലം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 26കാരിഗർഭം അലസിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചിരുന്നു
ഇത്രയുമധികം പ്രശ്നങ്ങളുണ്ടാക്കിയതിന് ആര് സമാധാനം പറയുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
സിംഗിൾ ഡ്യൂട്ടി സ്റ്റേ ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല
അനധികൃത ബോർഡുകൾ സ്ഥാപിച്ച ഏജൻസികൾക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി
ആഭ്യന്തര വകുപ്പ് സെക്രട്ടറി , ഡിജിപി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി സമർപ്പിച്ചത്
കേസിന്റെ വിശദാംശങ്ങൾ തേടിയ ഹൈക്കോടതി നാളെ ഉച്ചയ്ക്ക് വിഷയം പരിഗണിക്കും
കൊടി തോരണങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്നും ഇത് സംബന്ധിച്ച ഹരജി നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി
ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പറയുക. കോടതി മാറ്റത്തിനെതിരെ ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കീഴ് കോടതി ഉത്തരവിലെ പരാമർശങ്ങൾ നീക്കണമെന്നും ആവശ്യം
നിഷാമിനെതിരെ ശക്തമായ സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ
റോഡിൽ വീണതല്ല മരണകാരണമെന്ന് മരിച്ചയാളുടെ മകൻ പറഞ്ഞതായി സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു
റോഡിൽ വീണതല്ല മരണകാരണമെന്ന് മരിച്ചയാളുടെ മകൻ പറഞ്ഞതായി സർക്കാർ; മരിച്ചയാളെ അപമാനിക്കരുതെന്ന് കോടതി
കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് ജോജു അറിയിച്ചിരുന്നു
നാഷണൽ ഹൈവേയിൽ അപകടത്തിൽ ആളുകൾ മരിക്കുന്നത് സംബന്ധിച്ച് കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി നിർദേശം
ക്രമസമാധാന പാലനത്തിനും സുരക്ഷയ്ക്കും കേന്ദ്ര സേനയെ ഇറക്കണമെന്ന് ഹരജിക്കാർ ഹൈക്കോടതിയിൽ
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള വിധിയിൽ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന പരാമർശം ഉൾപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു
മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശങ്ങളും പരിശോധിച്ചല്ല നടപടിയെടുത്തതെന്ന് മോഹൻലാൽ ഹൈക്കോടതിയെ അറിയിച്ചു
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് രേഖാരാജ് അറിയിച്ചു