- Home
- highcourt

Kerala
12 Aug 2022 7:47 PM IST
'മതമില്ലാതെ ജീവിക്കുന്നവർക്ക് സാമ്പത്തിക സംവരണം നൽകുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം'-ഹൈക്കോടതി
മതമില്ലെന്ന് അവകാശപ്പെട്ടതിന്റെ പേരിൽ ആനുകൂല്യം നിഷേധിക്കുന്നതിനെതിരെ ഒരു കൂട്ടം വിദ്യാർഥികള്‍ നല്കിയ ഹരജി പരിഗണിക്കവേ ജസ്റ്റിസ് വി. ജി അരുൺ ആണ് സുപ്രധാനമായ നിരീക്ഷണം പങ്കുവെച്ചത്.
















