- Home
- HijabBan

India
22 Feb 2022 7:34 PM IST
ഹിജാബ് നിരോധിച്ചിട്ടില്ലെന്ന് കർണാടക സർക്കാർ; സ്ഥാപനങ്ങള്‍ അനുവദിച്ചാല്‍ എതിര്‍ക്കുമോയെന്ന് കോടതി
വിവാദ സര്‍ക്കാര്‍ ഉത്തരവില്‍ കുറച്ചുകൂടി ഭേദപ്പെട്ട രീതിയില്‍ പരാമര്‍ശം നടത്താമായിരുന്നുവെന്നും ഹിജാബ് പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ സമ്മതിച്ചു

India
13 Feb 2022 5:13 PM IST
ഹിജാബ് വിലക്കില്‍ മുസ്ലിം വിദ്യാർത്ഥിനികൾക്കു വേണ്ടി ഹാജരായതിന് സംഘ്പരിവാർ വിമർശനം; അഭിഭാഷകന് പിന്തുണയുമായി രാമകൃഷ്ണ ആശ്രമം
വിദ്യാർത്ഥിനികൾക്കുവേണ്ടി ഹാജരായതുകൊണ്ട് ദേവദത്ത് കാമത്ത് ഹിന്ദു മതത്തിന് ഒരുതരത്തിലുമുള്ള ഉപദ്രവവും ചെയ്തിട്ടില്ലെന്ന് കാർവാറിലെ രാമകൃഷ്ണ ആശ്രമത്തിലെ മുഖ്യ പൂജാരി സ്വാമി ഭവീശാനന്ദ്

India
9 Feb 2022 6:08 PM IST
'മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കണമെന്ന നിർദേശം സംസ്ഥാന സർക്കാർ പരിഗണിക്കുന്നില്ല': ആഭ്യന്തര മന്ത്രി
വിദ്യാർഥികളുടെ യൂണിഫോം സംബന്ധിച്ച് നിലവിലുളള ക്രമീകരണങ്ങൾ തന്നെ തുടരുമെന്നും ഹിജാബ് നിരോധിക്കപ്പെട്ടാൽ അതിനനുസരിച്ചുള്ള നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി

Kerala
5 Feb 2022 7:09 PM IST
ഹിജാബ് വിലക്ക്: മുസ്ലിംകളെ രണ്ടാംതരം പൗരന്മാരാക്കി ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗം- കാന്തപുരം അബൂബക്കർ മുസ്ലിയാർ
മറ്റു മതവിഭാഗങ്ങൾക്ക് അവരുടെ ചിഹ്നം ധരിക്കാമെന്നിരിക്കെ മുസ്ലിംകളെ മാത്രം ലക്ഷ്യമിടുന്നത് ഗൂഢനീക്കങ്ങളുടെ ഭാഗമായേ കാണാൻ കഴിയൂ. ഇത്തരം നീക്കങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് പിൻമാറണമെന്നും...




















