Light mode
Dark mode
പുരുഷ വിഭാഗത്തിൽ സ്വർണവും വനിതാ വിഭാഗത്തിൽ വെങ്കലവും നേടി
The 36-year-old was a towering presence on the Indian men’s hockey team for well over a decade.
ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവർണ നേട്ടം
സെമി പോരാട്ടത്തിൽ ഇന്ത്യ നേരിടുന്ന ജപ്പാൻ നിലവിലെ റണ്ണർ അപ്പുകളാണ്
ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ
മുന്നേറ്റത്തിൽ നിരവധി അവസരങ്ങൾ പാഴാക്കിയ ഇന്ത്യ അർഹിച്ച വിജയം കൈവിടുകയായിരുന്നു
പാക്കിസ്താനെ 2-1ന് തകർത്താണ് ഇന്ത്യ കിരീടം നിലനിർത്തിയത്
ലോകത്തിലെ തന്നെ മികച്ച ക്രിക്കറ്റ് താരമായ സച്ചിന്റെ കായിക ഇനം തിരിച്ചറിയാനാകാത്തത് സമൂഹ മാധ്യമങ്ങളിൽ വൻ പരിഹാസത്തിനാണ് ഇടയാക്കിയിട്ടുള്ളത്
കരുത്തരായ സ്പെയിനിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തകര്‍ത്തത്.
ഹോക്കി ജൂനിയർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മികച്ച താരമായി തെരഞ്ഞെടുത്ത മുംതാസ് ഖാന്റെ വിജയനേട്ടമറിയാതെ മാതാവ് ഖൈസർ ജഹാൻ കച്ചവടതിരക്കിലായിരുന്നു
2019ലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ 2020ൽ പുരസ്കാരം നേടിയിരുന്നു
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ വെങ്കലമെഡൽ പോരാട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താൻ റാങ്കിങിൽ 18-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.
ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ പാകിസ്താനെ തകർത്തത്
ഏഷ്യൻ ഗെയിംസിന് പ്രാധാന്യം നൽകുവാനാണ് ഈ തീരുമാനം എന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്
വ്യാഴാഴ്ച്ച രാവിലെ സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്
ഇത്തരത്തിൽ പാരിതോഷികം നൽകുന്നത് വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരം തുടങ്ങിയതു മുതല്‍ അവസാനിക്കുന്നത് വരെ ഇമ ചിമ്മാതെയാണ് ശ്രീജേഷിന്റെ കുടുംബം ടിവിക്ക് മുന്നിലിരുന്നത്
ശ്രീജേഷിന്റെ സേവുകളായിരുന്നു ഇന്ത്യയുടെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചത്
ബ്രിട്ടനെതിരേ 3-1 നായിരുന്നു ഇന്ത്യയുടെ വിജയം
നിലവിലെ ജേതാക്കളായ അര്‍ജന്റീനയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്.