Light mode
Dark mode
ഒടിയപാറ സ്വദേശി ബിനു ആണ് മരിച്ചത്.
കുടിയേറ്റക്കാരെ കൈയ്യേറ്റക്കാരാക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് പ്രതിഷേധം
രാജാക്കണ്ടം ചെമ്പകശ്ശേരി സ്വദേശി കനകാദരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്
45ദിവസത്തിനകം പട്ടയം നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ല
പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്
വിവിധ വകുപ്പുകളിൽ ലഭിച്ച ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും
2018ൽ ചിന്നക്കനാലിൽ ഒരു കുടുംബം 200 ഏക്കർ സ്ഥലം കയ്യേറിയത് ഒഴിപ്പിച്ചപ്പോൾ അത് കൃഷിയാണെന്നാണ് എം.എം മണി പറഞ്ഞതെന്നും കെ.കെ ശിവരാമൻ പരിഹസിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ പുളിയന്മല സ്വദേശി ശിവചന്ദ്രനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി
കോൺക്രീറ്റ് മിക്സർ മെഷീനും മോട്ടോറുകളുമായി മൂന്നാറിൽ നിന്ന് വാഴക്കുളത്തേക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പി.ജെ ജോസഫ് എം.എൽ.എ മ്യൂസിക് ക്ലബ് ഉദ്ഘാടനം ചെയ്തു.
വിദേശത്തുള്ള യുവാവിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പ്രതിയെ ഇതുവരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല
ഇടുക്കി കലക്ടറുടെ നേതൃത്തിലുള്ള സംഘമാണ് കയ്യേറ്റം ഒഴിപ്പിക്കുക
പണം വീതം വെക്കുന്നതിലെ തർക്കമാണ് സംഭവം പുറത്താകാൻ കാരണം
ഭരണഘടനാ വിവേചനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലാന്റ് ഫ്രീഡം മൂവ്മെന്റ് ഗവർണർക്ക് പരാതി നൽകി
പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് പോസ്റ്റിട്ടതെന്ന് രണ്ടാനമ്മ
കഴിഞ്ഞ ദിവസമാണ് രണ്ട് കിലോ തൂക്കം വരുന്ന ആനക്കൊമ്പുമായി രണ്ട് പേരെ പരുന്തുംപാറയിൽ നിന്ന് വനം വകുപ്പ് പിടികൂടിയത്
വാഹനത്തിൽ എത്തുന്നവരുടെ ശരീര ഊഷ്മാവുൾപ്പെടെ പരിശോധിക്കുന്നുണ്ട്
വിദേശത്തുള്ള യുവാവിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ദേവികുളം താലൂക്കിലെ ഇടമലക്കുടി വില്ലേജിന്റെ ഭൂവിസ്തീർണ്ണം കൂട്ടി സർക്കാർ ഉത്തരവിറങ്ങിയതോടെയാണ് ഇടുക്കി വീണ്ടും ഒന്നാമതായത്.
കഴുത്തിനു വെട്ടാനായിരുന്നു പ്രതിയുടെ ശ്രമം, ഇത് തടയാനുള്ള ശ്രമത്തിലാണ് ഗീതുവിന്റെ കൈക്ക് പരിക്കേറ്റത്