- Home
- Iftar

UAE
11 April 2022 5:34 PM IST
ദുബൈ ആന്റ് നോര്‍ത്തേണ്‍ എമിറേറ്റ്സ് വാഫി അസോസിയേഷന് അനുസ്മരണ യോഗവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു
ദുബൈ ആന്റ് നോര്‍ത്തേണ്‍ എമിറേറ്റ്സ് വാഫി അസോസിയേഷന്റെ നേതൃത്വത്തില്‍ കെ.കെ ഉസ്താദ്, ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. ബര്‍ദുബൈ കഫേ വിറ്റാമിന്‍ റെസ്റ്ററന്റ് ഹാളില്‍...

Gulf
31 May 2018 9:17 AM IST
തൊഴിലാളികള്‍ക്ക് മുപ്പത് ദിവസവും നോമ്പു തുറ ഒരുക്കി കാള്‍ ആന്റ് ഗൈസന്‍സ് സെന്റര്‍
വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന വ്യത്യസ്ത രാജ്യക്കാരായ തൊഴിലാളികള്‍ക്കാണ് ഈ ഇഫ്താര്‍ വിരുന്ന് ആശ്വാസമാവുന്നത്സാധാരണക്കാരായ അയ്യായിരത്തോളം തൊഴിലാളികള്‍ക്ക് മുപ്പത് ദിവസവും നോമ്പു തുറ ഒരുക്കുകയാണ്...

Kerala
27 May 2018 8:10 AM IST
ഈ സ്നേഹവിരുന്നില്‍ രാഷ്ട്രീയമില്ല, കോഴിക്കോട് കോര്‍പ്പറേഷനിലെ വ്യത്യസ്തമായ ഇഫ്താര്‍
കഴിഞ്ഞ തവണത്തെ കോര്പ്പറേഷന് കൌണ്‍സിലാണ് സംഘാടകര്കോഴിക്കോട് കോര്‍പ്പറേഷനില്‍ വ്യത്യസ്തമായൊരു ഇഫ്താര്‍ സംഗമം നടന്നു. കഴിഞ്ഞ തവണത്തെ കോര്പ്പറേഷന് കൌണ്‍സിലാണ് സംഘാടകര്‍. നിലവിലെ കൌണ്‍സിലര്‍മാരും...

Gulf
26 May 2018 2:07 PM IST
ബഹ്റൈന്‍ യൂത്ത് ഇന്ത്യയുടെ സമൂഹനോമ്പ് തുറകള്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്നു
വലിയ ഇഫ്താർ പാർട്ടികൾ നടത്തുന്നത് ഒഴിവാക്കിയാണ് നോമ്പ് തുറക്കാൻ വിഭവങ്ങൾ ലഭിക്കാത്ത തൊഴിലിടങ്ങളിൽ അതെത്തിച്ചു കൊടുക്കുന്ന ദൗത്യം ഇവർ ഏറ്റെടുത്തത്. കഴിഞ്ഞ വർഷവും റമദാൻ മാസത്തെ മുപ്പത് ദിനങ്ങളിലും...


















