Light mode
Dark mode
ലക്ഷക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കിയ ഇന്‍ഡിഗോ യാത്രാ പ്രതിസന്ധിക്ക് മാസങ്ങള്‍ക്ക് പിന്നാലെയാണ് സിഇഒയുടെ രാജി
യു.പിയിലെ ചിത്രകൂടിലാണ് സംഭവം
സഹോദരൻ്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹി കോടതി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്
ഗോവയിലേക്ക് പുറപ്പെട്ട ആകാശ എയര്‍ലൈന്‍സ് വിമാനത്തിൻ്റെ ശുചിമുറിയില്‍ കയറിയാണ് ഇയാള്‍ ബീഡി വലിച്ചത്
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിൻ്റെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന എറ്റുമുട്ടല്‍
പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് നിഷാന്ത് കുമാര്‍ പ്രതികരിച്ചു
പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട ആണ്‍കുട്ടിയെ കുറ്റമുക്തനാക്കിക്കൊണ്ടാണ് വിധി
2002ല്‍ രാംചന്ദര്‍ ഛത്രപതി എന്ന മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയാണ് വിധി
ഇന്ന് ബജറ്റ് അവതരണത്തിനിടെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വിലക്കുന്നത് പ്രഖ്യാപിച്ചത്
ആദ്യ രണ്ട് ദിവസങ്ങളില്‍ അഞ്ച് കോടിക്കടുത്ത് വരുമാനം നേടിയ സിനിമക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ തണുത്ത പ്രതികരണം മാത്രമാണ് ലഭിച്ചത്
'നാവികസേനക്ക് സന്ദേശം ലഭിച്ചയുടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. കപ്പലുകളും എയര്‍ക്രാഫ്റ്റും അയച്ചു'
കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ തീരത്ത് ഇറാന് നാവികസേനയുടെ ഐആര്‍ഐഎസ് ദേന യുദ്ധക്കപ്പല്‍ യുഎസ് ആക്രമിച്ച് തകര്‍ത്തത്
'പരമാധികാര രാഷ്ട്രത്തിൻ്റെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണം'
സംഭവം വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞ സുപ്രിം കോടതി, ഉത്തരവാദികള്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി
പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് അനുമതി ലഭിച്ചാലല്ലാതെ ഒരു ചാനല്‍ ചര്‍ച്ചകളിലും നേതാക്കള്‍ പങ്കെടുക്കരുതെന്ന് സര്‍ക്കുലര്‍
ജ്യോതിഷിയുടെ പ്രവചനത്തിന് പിന്നാലെ യുവതി കടുത്ത ആശങ്കയിലായിരുന്നെന്ന് കുടുംബം
വ്യാവസായിക ആവശ്യങ്ങള്‍ക്കായി സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്ന എസ്ബിഎല്‍ എനര്‍ജി ലിമിറ്റഡിൻ്റെ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്
എസ്ഡിപിഐക്ക് ഒരു സീറ്റ് നല്‍കുമെന്നാണ് സൂചന. മൂന്ന് സീറ്റാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്
സിനിമ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും കേരളത്തിൻ്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു
നെറ്റ്ഫ്ലിക്സ് സിനിമയായ 'ഗൂഷ്ഖോര്‍ പണ്ഡിറ്റി'നെതിരെയുള്ള ഹരജികള്‍ തീർപ്പാക്കവേയാണ് കോടതി ഇങ്ങനെ പറഞ്ഞത്