- Home
- India

India
6 Aug 2021 6:30 PM IST
കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സേനാ പിന്മാറ്റം; പട്രോളിങ് പോയിന്റ് 17-ല്‍ നിന്ന് ഇരുസൈന്യവും പിന്‍വാങ്ങി
നിയന്ത്രണരേഖയെ ഇരുപക്ഷവും കര്‍ശനമായി നിരീക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്നും നിലവിലെ അവസ്ഥയില്‍ ഏകപക്ഷീയമായ മാറ്റങ്ങളുണ്ടാവില്ലെന്നും പിന്മാറ്റ കരാറില്‍ പറയുന്നു.

UAE
9 July 2021 4:45 PM IST
ഇന്ത്യ-യു.എ.ഇ വിമാനസര്‍വീസ്; ഏതാനും നഗരങ്ങളില്‍ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു
ഇന്‍ഡിഗോ എയര്‍ലൈന്‍സ് വെബ്സൈറ്റിലും ദുബൈയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കണക്ടിങ് ഫ്ളൈറ്റിന് 850 ദിര്‍ഹം, നേരിട്ടുള്ള ഫ്ള്ളൈറ്റിന് 1,100 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.


















