- Home
- Iran

World
2 Oct 2025 11:03 AM IST
സുമൂദ് ഫ്ലോട്ടിലക്കെതിരായ ഇസ്രായേൽ അതിക്രമം;അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമെന്ന് ഇറാൻ
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികളെ ആവർത്തിച്ച് അപലപിച്ച ബഗായ് അക്രമം തടയുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിലും എല്ലാ സർക്കാരുകളും ഐക്യരാഷ്ട്രസഭയും ഉത്തരവാദിത്തം കാണിക്കേണ്ട സമയം...

World
27 Sept 2025 7:58 PM IST
'ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട ഭരണകൂടം'; നെതന്യാഹുവിനെതിരായ യുഎൻ വാക്കൗട്ടിന്റെ ചിത്രം പങ്കുവെച്ച് ആയത്തുല്ല അലി ഖാംനഇ
യുഎൻ അസംബ്ലിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേറ്റതോടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 100ലേറെ പ്രതിനിധികൾ കൂക്കിവിളിച്ച് വാക്കൗട്ട് നടത്തിയിരുന്നു

World
16 Aug 2025 3:58 PM IST
'21-ാം നൂറ്റാണ്ടിലെ ഹിറ്റ്ലർ, ആ ഭ്രാന്തൻ സയണിസ്റ്റിനെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചു': നെതന്യാഹുവിനെതിരെ ഇറാൻ സ്പീക്കർ
ഇസ്രായേൽ ചാനലായ ഐ24ന് നൽകിയ അഭിമുഖത്തിൽ 'ഗ്രേറ്റർ ഇസ്രായേൽ' പദ്ധതി പിന്തുടരാനുള്ള തന്റെ ഉദ്ദേശ്യം നെതന്യാഹു വെളിപ്പെടുത്തിയിരുന്നു. ഇതിനോടാണ് ഗാലിബാഫ് രൂക്ഷമായി പ്രതികരിച്ചത്.

World
30 July 2025 10:47 AM IST
'ഇറാനെ ഇനിയും ആക്രമിക്കും, ഖാംനഇയെ വധിക്കും'- വീണ്ടും ഇസ്രായേലിന്റെ ഭീഷണി
12 നാൾ യുദ്ധത്തിൽ വിജയിച്ചുവെന്ന് ഇസ്രായേൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഇറാനെ വീണ്ടും ആക്രമിക്കാനുള്ള അവസരം അവർ തേടുന്നുണ്ട് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. അതിനായി അമേരിക്കയുടെ...


















