റിമോട്ട് കൺട്രോൾ വഴി സ്ഫോടനം, ഗസ്സയിൽ പൊട്ടിത്തെറിക്കുന്ന ഇസ്രായേൽ റോബോട്ടുകൾ
ലോകശ്രദ്ധ ഗസ്സയിൽ നിന്ന് പതിയെ മാറിത്തുടങ്ങിയിരിക്കുന്നു..പക്ഷെ ഗസ്സൻ ജനത ഇപ്പോഴും മരണഭീതിയിലാണ്. ഇത്തവണ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചല്ല ഇസ്രയേലിന്റെ കൊലവിളി. പകരം, റിമോട്ട് കൺട്രോൾ വഴി...