Light mode
Dark mode
'ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ബിജെപിയെ തള്ളിക്കളയും'
നാലുവർഷത്തെ ഇടവേളയ്ക്കുശേഷം നടന്ന ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തുകയിരുന്നു ഇടതുസഖ്യം
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു വിദ്യാർഥി സഖ്യമാണ് വിജയിച്ചത്
നാല് വർഷം മുമ്പ് ഫീസ് വർധനക്കെതിരെ പ്രതിഷേധിച്ചതിനാണ് ബിഹാർ സ്വദേശിയായ ഫാറൂഖ് ആലത്തെ പുറത്താക്കിയത്.
ബിബിസി ഡോക്യുമെന്ററി പ്രദർശനത്തെ സർവ്വകലാശാല വിലക്കുകയും നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നതായി വിദ്യാർഥികള്‍
കേരളത്തിൽ 100 തിയറ്ററുകളില്‍ റിലീസ് ചെയ്യാൻ ആണ് ആഗ്രഹമെന്നും സിനിമ റിലീസ് ചെയ്യുന്ന ദിവസം കേരളത്തിൽ എത്തുമെന്നും സുദിപ്തോ സെൻ
സർവകലാശാലാ അധികൃതരുടെ അനുമതിയോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്നാണ് സൂചന
അക്രമം നടത്തുന്നവരിൽ നിന്ന് 30,000 രൂപ വരെ പിഴ ഈടാക്കാനും ഇവരുടെ അഡ്മിഷൻ റദ്ദാക്കാനുമായിരുന്നു തീരുമാനം
ബോംബെ ഐ.ഐ.ടിയിലെ ദളിത് വിദ്യാർഥിയുടെ മരണത്തിൽ നീതി തേടി നടത്തിയ മാർച്ചിനിടയിൽ എ.ബി.വി.പി പ്രവർത്തകർ വിദ്യാർഥികളെ ആക്രമിച്ചതായി യൂനിയൻ ആരോപിച്ചു
രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടയുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം
'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന ബിബിസി ഡോക്യുമെന്ററി കാണുന്നതിനിടെയാണ് കല്ലേറുണ്ടായത്
എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് വിദ്യാർത്ഥികൾ
ബി.ബി.സിയുടെ ഡോക്യുമെന്ററി ജെ.എന്‍.യുവില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ജെഎൻയുവിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന നിലപാടിൽ ഉറച്ച് വിദ്യാർഥികൾ
കാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെന്ററി പ്രദർശനം തടസ്സമാകുമെന്ന് അധികൃതർ
നാളെ രാത്രി 9 മണിക്ക് വിദ്യാർഥി യൂണിയൻ ഓഫീസിലാണ് പ്രദർശനം
സൈന്യത്തിനെതിരെ ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് ഷഹലക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ കെട്ടിടത്തിലാണ് മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്
യുഎപിഎ കുറ്റം ചുമത്തപ്പെട്ട ഉമർ ഖാലിദ് 2020 മുതൽ ജയിലിലാണ്.
വേറെയും കേസുകളുള്ളതിനാൽ ഇമാം കസ്റ്റഡിയിൽ തന്നെ തുടരും