Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • jnu
  • വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിഴ ചുമത്താനുള്ള ഉത്തരവ് പിന്‍വലിച്ച്  ജെ.എന്‍.യു

    India

    2023-03-02T21:45:09+05:30

    വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിഴ ചുമത്താനുള്ള ഉത്തരവ് പിന്‍വലിച്ച് ജെ.എന്‍.യു

    അക്രമം നടത്തുന്നവരിൽ നിന്ന് 30,000 രൂപ വരെ പിഴ ഈടാക്കാനും ഇവരുടെ അഡ്മിഷൻ റദ്ദാക്കാനുമായിരുന്നു തീരുമാനം

  • Students injured, student union,  ABVP , JNU,

    India

    2023-02-20T09:33:36+05:30

    ജെ.എൻ.യുവിൽ വിദ്യാർഥി യൂനിയനും എ.ബി.വി.പി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥികൾക്ക് പരിക്ക്

    ബോംബെ ഐ.ഐ.ടിയിലെ ദളിത്‌ വിദ്യാർഥിയുടെ മരണത്തിൽ നീതി തേടി നടത്തിയ മാർച്ചിനിടയിൽ എ.ബി.വി.പി പ്രവർത്തകർ വിദ്യാർഥികളെ ആക്രമിച്ചതായി യൂനിയൻ ആരോപിച്ചു

  • ബി.ബി.സി ഡോക്യുമെന്ററി പ്രദർശന വിലക്കിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി വിദ്യാർഥികൾ

    India

    2023-01-27T06:33:17+05:30

    ബി.ബി.സി ഡോക്യുമെന്ററി പ്രദർശന വിലക്കിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി വിദ്യാർഥികൾ

    രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടയുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം

  • JNU, bbc documentary,students march

    India

    2023-01-25T01:41:43+05:30

    'അക്രമികളെ പിടികൂടണം' പൊലീസ് സ്റ്റേഷനിലേക്ക് ജെ.എൻ.യു വിദ്യാർഥികളുടെ മാർച്ച്

    'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന ബിബിസി ഡോക്യുമെന്ററി കാണുന്നതിനിടെയാണ് കല്ലേറുണ്ടായത്

  • JNU, bbc documentary

    India

    2023-01-25T01:07:29+05:30

    ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനിടെ ജെഎൻയുവിൽ കല്ലേറ്

    എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് വിദ്യാർത്ഥികൾ

  • JNU- BBC DOCUMENTARY

    India

    2023-01-24T22:04:56+05:30

    വൈദ്യുതി വിച്ഛേദിച്ചു: ജെഎൻയുവിലെ ബിബിസി ഡോക്യുമെന്ററി പ്രദർശനം മൊബൈലിലും ലാപ്‌ടോപ്പിലും

    ബി.ബി.സിയുടെ ഡോക്യുമെന്‍ററി ജെ.എന്‍.യുവില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

  • BBC documentary, BBC documentary on PM Modi ,“India: The Modi Question”,Prime Minister Narendra Modi,JNU ,Jawaharlal Nehru University

    India

    2023-01-24T09:51:03+05:30

    മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ഇന്ന്; ഗുജറാത്ത് വംശഹത്യയുടെ കൂടുതൽ വിവരങ്ങളുണ്ടാകുമെന്ന് സൂചന

    ജെഎൻയുവിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന നിലപാടിൽ ഉറച്ച് വിദ്യാർഥികൾ

  • JNU cancels screening of BBC documentary

    India

    2023-01-23T22:09:12+05:30

    'അനുമതി നല്‍കിയിട്ടില്ല': ബിബിസി ഡോക്യുമെന്‍ററിക്ക് ജെ.എന്‍.യുവില്‍ പ്രദര്‍ശന വിലക്ക്

    കാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെന്ററി പ്രദർശനം തടസ്സമാകുമെന്ന് അധികൃതർ

  • bbc documentary narendra modi jnu campus

    India

    2023-01-23T14:53:22+05:30

    ബിബിസിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററി ജെ.എന്‍.യുവില്‍ പ്രദര്‍ശിപ്പിക്കും

    നാളെ രാത്രി 9 മണിക്ക് വിദ്യാർഥി യൂണിയൻ ഓഫീസിലാണ് പ്രദർശനം

  • രാജ്യദ്രോഹക്കേസിൽ ഷെഹല റാഷിദിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

    India

    2023-01-10T12:00:25+05:30

    രാജ്യദ്രോഹക്കേസിൽ ഷെഹല റാഷിദിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

    സൈന്യത്തിനെതിരെ ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് ഷഹലക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

  • ജെ.എന്‍.യു കാമ്പസില്‍ ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങള്‍: നടപടിയെടുക്കുമെന്ന് വി.സി

    India

    2022-12-02T14:00:59+05:30

    'ജെ.എന്‍.യു കാമ്പസില്‍ ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങള്‍': നടപടിയെടുക്കുമെന്ന് വി.സി

    സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ കെട്ടിടത്തിലാണ് മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്

  • ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി

    India

    2022-10-18T14:55:36+05:30

    ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി

    യുഎപിഎ കുറ്റം ചുമത്തപ്പെട്ട ഉമർ ഖാലിദ് 2020 മുതൽ ജയിലിലാണ്.

  • ജാമിഅ നഗർ രാജ്യദ്രോഹക്കേസ്: ഷർജീൽ ഇമാമിന് ജാമ്യം

    India

    2022-09-30T18:02:26+05:30

    ജാമിഅ നഗർ രാജ്യദ്രോഹക്കേസ്: ഷർജീൽ ഇമാമിന് ജാമ്യം

    വേറെയും കേസുകളുള്ളതിനാൽ ഇമാം കസ്റ്റഡിയിൽ തന്നെ തുടരും

  • ഒരു ദൈവവും ബ്രാഹ്മണനല്ല, ശിവൻ പട്ടികജാതിക്കാരനായിരിക്കണം: ജെ.എൻ.യു വി.സി

    India

    2022-08-23T11:16:28+05:30

    ഒരു ദൈവവും ബ്രാഹ്മണനല്ല, ശിവൻ പട്ടികജാതിക്കാരനായിരിക്കണം: ജെ.എൻ.യു വി.സി

    ഹിന്ദുയിസം ഒരു മതമല്ല, അതൊരു ജീവിതരീതിയാണെന്നും ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്

  • ഇന്ത്യാ വിഭജനത്തെക്കുറിച്ച് പഠിക്കാൻ ജെഎൻയുവിൽ പ്രത്യേക സെന്റർ സ്ഥാപിക്കുമെന്ന് വി.സി

    India

    2022-08-21T19:20:04+05:30

    ഇന്ത്യാ വിഭജനത്തെക്കുറിച്ച് പഠിക്കാൻ ജെഎൻയുവിൽ പ്രത്യേക സെന്റർ സ്ഥാപിക്കുമെന്ന് വി.സി

    സ്വാതന്ത്ര്യസമരത്തെ കുറിച്ചും തുടർന്നുണ്ടായ വിഭജനത്തെ കുറിച്ചും പഠിക്കാനായി ഗവേഷണ വിഭാഗം തുടങ്ങാൻ ഡൽഹി സർവകലാശാലയും തീരുമാനിച്ചിരുന്നു.

  • ദ്രൗപദിയെക്കാളും വലിയ ഫെമിനിസ്റ്റില്ല-ജെ.എൻ.യു വി.സി ശാന്തിശ്രീ പണ്ഡിറ്റ്

    India

    2022-05-26T20:53:59+05:30

    ദ്രൗപദിയെക്കാളും വലിയ ഫെമിനിസ്റ്റില്ല-ജെ.എൻ.യു വി.സി ശാന്തിശ്രീ പണ്ഡിറ്റ്

    ഡൽഹിയിൽ സുഷമ സ്വരാജ് സ്ത്രീ ശക്തി സമ്മാൻ-2022 ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ജവഹർലാൽ നെഹ്‌റു സർവകലാശാല വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ്

  • ജെ.എൻ.യുവിന് പുറത്ത് കാവി പതാകയും പോസ്റ്ററുകളും സ്ഥാപിച്ച സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ

    India

    2022-04-16T11:29:31+05:30

    ജെ.എൻ.യുവിന് പുറത്ത് കാവി പതാകയും പോസ്റ്ററുകളും സ്ഥാപിച്ച സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ

    ഹിന്ദുസേന വൈസ് പ്രസിഡന്റ് സുർജിത് യാദവും കസ്റ്റഡിയില്‍

  • ജെ.എൻ.യുവിൽ വിദ്യാർഥികളുടെ മനുഷ്യ ചങ്ങല; സർവകലാശാല അധികൃതരുടെ നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു

    India

    2022-04-13T07:08:36+05:30

    ജെ.എൻ.യുവിൽ വിദ്യാർഥികളുടെ മനുഷ്യ ചങ്ങല; സർവകലാശാല അധികൃതരുടെ നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു

    അക്രമികൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥി യൂണിയൻ

  • എബിവിപി ആക്രമണം; ജെഎൻയുവിൽ ശക്തമായ പ്രതിഷേധം

    India

    2022-04-11T21:34:35+05:30

    എബിവിപി ആക്രമണം; ജെഎൻയുവിൽ ശക്തമായ പ്രതിഷേധം

    പൊലീസ് ആസ്ഥാനത്തിന് മുന്നിലെത്തിയ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • പ്രത്യേകമായി ആക്രമിക്കപ്പെടുന്ന ജെ.എൻ.യു

    Out Of Focus

    2022-04-11T19:52:20+05:30

    പ്രത്യേകമായി ആക്രമിക്കപ്പെടുന്ന ജെ.എൻ.യു

    Out of Focus

Next

Popular

View all

Videos

X
X