- Home
- kandararurajeevaru

Kerala
17 March 2026 12:29 PM IST
ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിക്ക് തിരിച്ചടി, കേസില്‍ പങ്കില്ലെന്ന വിചാരണക്കോടതി പരാമര്‍ശം റദ്ദാക്കി ഹൈക്കോടതി
തന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി പ്രത്യേക അന്വേഷണസംഘം കൊണ്ടുവന്ന തെളിവുകളും ഉയര്‍ത്തിക്കാട്ടിയ വാദങ്ങളും പൂര്‍ണമായും തള്ളിക്കളയുന്ന നിലയിലായിരുന്നു വിചാരണക്കോടതിയുടെ ഇടപെടല്‍

Kerala
22 Feb 2026 10:09 PM IST
ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിയുടെ അറസ്റ്റിന് പിന്നില്‍ പിണറായി വിജയന്റെ പകപോക്കല്‍ രാഷ്ട്രീയം: കൊടിക്കുന്നില്‍ സുരേഷ് എംപി
തന്ത്രിയെ അന്യായമായി അറസ്റ്റ് ചെയ്തതിൽ നിരവധി അയ്യപ്പഭക്തർക്ക് പ്രതിഷേധമുണ്ടെന്നും ഇടതുപക്ഷ സർക്കാർ കനത്ത വില നൽകേണ്ടിവരുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു

Kerala
22 Feb 2026 8:03 PM IST
ശബരിമല സ്വർണക്കൊള്ള; തന്ത്രിക്കെതിരെ നടന്നത് പകപോക്കൽ, പെരുങ്കള്ളനെന്ന ഗോവിന്ദന്റെ പരാമർശം നിയമവാഴ്ചയോടുള്ള വെല്ലുവിളി: പി.എസ് ശ്രീധരൻ പിള്ള
ശബരിമല യുവതീപ്രവേശന വിവാദസമയത്ത് ശബരിമല നട അടച്ചിടാന്‍ തന്ത്രിയോട് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം ശ്രീധരന് പിള്ള രംഗത്തെത്തിയിരുന്നു.

Kerala
20 Feb 2026 11:01 AM IST
ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി ദേവസ്വം മാനുവല്‍ ലംഘിച്ചിട്ടില്ല, ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ല: ജാമ്യ ഉത്തരവിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കേസിൽ തന്ത്രിയുടെ സാമ്പത്തിക സ്ഥിതി ഒരു തെളിവല്ലെന്നും കട്ടിളപ്പാളി കൊണ്ടുപോകാൻ ദേവസ്വം ബോർഡ് തന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കൊല്ലം വിജിലൻസ് കോടതി നിരീക്ഷിച്ചു










