Light mode
Dark mode
മുളിയത്തോട് സ്വദേശി ഷെറിൻ കാട്ടിന്റവിടയാണ് മരിച്ചത്
ഒരാളുടെ കൈപ്പത്തി പൂർണമായും തകർന്നു, മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു
കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്
ബീച്ചിൽ കുപ്പി പെറുക്കി വില്പന നടത്തുന്നയാളാണ് കസ്റ്റഡിയിലുള്ളത്
770 കിലോ സ്ഫോടക വസ്തുക്കളാണ് കൊളവല്ലൂര്‍ പൊലീസ് പിടികൂടിയത്
തലശ്ശേരി എരഞ്ഞോളി സ്വദേശി അനൂപ്-നിഷ ദമ്പതികളുടെ അഞ്ച് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നു
പ്രദേശത്ത് വനപാലകരും പെലീസും നാട്ടുകാരും ചേർന്ന് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല
കഴിഞ്ഞ മാസമാണ് കൊട്ടിയൂരിൽനിന്ന് മറ്റൊരു കടുവയെ വനം വകുപ്പ് പിടികൂടിയത്
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ നവീകരണത്തിനായി ഇടപെടൽ നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരിക്കും പരിക്കേറ്റു
അഴീക്കോട്, കണ്ണൂർ സിററി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ രാത്രിയോടെ സുധാകരന് വോട്ടഭ്യർത്ഥിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്
പകരക്കാരനായി കെ. ജയന്തിന്റെ പേര് നിർദേശിച്ചതിനെതിരെ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും
കണ്ണൂർ രാഷട്രീയത്തിൽ കൊണ്ടും കൊടുത്തും വളർന്ന രണ്ട് കരുത്തന്മാർ തെരഞ്ഞെടുപ്പ് ഗോദയിൽ ഏറ്റുമുട്ടും?
എസ്.എഫ്.ഐക്കാരെ വെല്ലുവിളിച്ച് ഗവർണർ കാറിൽ നിന്ന് പുറത്തിറങ്ങിയത്
പരിക്കേറ്റ സുരേഷിനെ മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലിയിലെ ചിറ്റാരി കോളനിയില്‍ ചപ്പിലി കൃഷ്ണന്റെ വീട്ടില്‍ എത്തിച്ചു മടങ്ങിയതായി പൊലീസ്
തൃശൂരിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് കടുവ ചത്തത്
ഇന്ന് പുലർച്ചെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവ കുടുങ്ങിയത്
കണ്ണൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന അൻപതിനായിരം കുട്ടികൾ എഴുത്തും വരയും നിറവും നൽകുന്നതാണ് പുസ്തകങ്ങൾ
ഭക്തരെ തെയ്യം ഓടിക്കുന്നതിനിടയിൽ ഒരു കുട്ടിക്ക് പരിക്ക് പറ്റിയിരുന്നു