Light mode
Dark mode
കണ്ണൂർ മല്ലിയോട്ട് പാലോട്ട് കാവിൽ വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലിംകൾക്ക് വിലക്കേർപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചത് ഏറെ വിവാദമായിരുന്നു
സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് സമരക്കാര്‍
ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
'ഏതെങ്കിലും കമ്മിറ്റിയിൽ പ്രവർത്തിക്കുന്നതല്ല സജീവ രാഷ്ട്രീയ പ്രവർത്തനം'
ഏപ്രിൽ 22നാണ് പരാതിക്കാധാരമായ സംഭവം. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ ഇരുവരും പ്രതിനിധികളായിരുന്നു
ബി.ജെ.പി പ്രവർത്തകനായ സുമേഷിന്റെ വീട്ടിലാണ് റീത്ത് വെച്ചത് ഇന്നലെ അർധ രാത്രിയിലാണ് വീടിന്റെ വരാന്തയിൽ റീത്തും ചന്ദനത്തിരികളും വെച്ചത്.
എടക്കാട് പൊലീസ് സ്റ്റേഷന് മുന്നിലാണ് വാഹനം തടഞ്ഞത്
"രേഷ്മ ജയിൽ മോചിതയായപ്പോൾ സ്വീകരിച്ചത് ബിജെപി നേതാവ് അജേഷ്"
ഒരു വർഷമായി നിജിലിനെ പരിചയമുണ്ടെന്ന് രേഷ്മ പൊലീസിന് മൊഴി നൽകി
"സുഹൃത്തായ നഴ്സ് കരുതിക്കൂട്ടി ചതിച്ചതാണെന്നാണ് കരുതുന്നത്"
വീട് ആവശ്യപ്പെട്ടത് നിജിൽ ദാസിന്റെ ഭാര്യയാണെന്നും കൊലക്കേസ് പ്രതിയായിരുന്നുവെന്ന് രേഷ്മക്ക് അറിയില്ലായിരുന്നുവെന്നും പിതാവ്
മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് ബോംബേറ് നടന്നത്
നാളെ രാവിലെ കല്ല് സ്ഥാപിക്കുന്നത് തുടരുമെന്നാണ് കെ റെയിൽ ഉദ്യോഗസ്ഥർ പറഞ്ഞത്. തടയുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിലും വലിയ പ്രതിഷേധം തുടരുമെന്നുറപ്പാണ്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം കെ റെയിൽ കല്ലുകളുമായെത്തിയെ വാഹനം തടയുകയായിരുന്നു. എടക്കാട് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി.
വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയായ വിവരം അറിയുന്നത്
കാറിൽ യാത്ര ചെയ്ത രണ്ടുപേർക്ക് പരിക്കേറ്റു
''കഴിഞ്ഞ വർഷവും ക്ഷേത്ര അധികൃതർ ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടും അതിൽനിന്ന് പിന്തിരിയാൻ തയാറാകാത്തത് പ്രതിഷേധാർഹമാണ്.''
കണ്ണൂർ പയ്യന്നൂരിനടത്തുള്ള മല്ലിയോട്ട് പാലോട്ട് കാവിൽ കഴിഞ്ഞ വർഷവും സമാനമായ ബോർഡ് സ്ഥാപിച്ചിരുന്നു. സംഭവം ഏറെ വിവാദമായതോടെ അന്ന് നീക്കം ചെയ്യുകയായിരുന്നു
സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനമെന്ന നിലയ്ക്ക് കേരളം തന്നെയായിരുന്നു പാർട്ടി കോൺഗ്രസിലെ പ്രധാന ചർച്ച
വൈകീട്ട് റെഡ് വൊളണ്ടിയർ മാർച്ചും ലക്ഷങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും