Light mode
Dark mode
കഴിഞ്ഞ ദിവസമാണ് മാതമംഗലത്ത് പ്രവർത്തിച്ചിരുന്ന എസ്.ആർ.അസോസിയേറ്റ് എന്ന സ്ഥാപനം സിഐടിയു ഭീഷണിയെ തുടർന്ന് കടയുടമ അടച്ചുപൂട്ടിയത്
കേരളത്തിന്റേത് വ്യവസായ സൗഹൃദ സമീപനമാണെന്നും എ. വിജയരാഘവൻ
കസ്റ്റഡിയിലുള്ള നാല് പേരെ വിശദമായി ചോദ്യം ചെയ്യുകയാണ്
ഏച്ചൂർ സ്വദേശി റിജുലിനെ അക്ഷയ്ക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു
കണ്ണൂരില്‍ യുവാവിന്റേത് ദാരുണാന്ത്യം
ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്
കണ്ണൂർ കുഞ്ഞിമംഗലത്തെ പപ്പന്റെ ബാർബർ ഷോപ്പ് ഇപ്പോഴും അഞ്ചു പതിറ്റാണ്ട് പിന്നിലാണ്. ഈ പഴമ തന്നെയാണ് പപ്പന്റെ ബാർബർ ഷോപ്പിന്റെ സവിശേഷതയും
എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയിൽ ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതിനെയാണ് അധ്യാപകൻ വിമർശിച്ചത്
കണ്ണൂർ സ്വദേശിയായ യുവതി കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്
സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന കണ്ണൂർ സ്വദേശിയാണ് വാഹനാപകടത്തിൽ മരിച്ചത്
പയ്യാമ്പലത്തെ സൂഫിമക്കാൻ ഹോട്ടൽ ഉടമ തായെത്തെരുവിലെ ജസീർ (35)ആണ് കൊല്ലപ്പെട്ടത്
സി.പി.എം പ്രവർത്തകൻ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട്ടിലാണ് സ്ഫോടനമുണ്ടായത്
അഭിനയ പരിശീലന കളരിയില്‍ പങ്കെടുത്തവര്‍ ചേര്‍ന്ന് ഹ്രസ്വചിത്രവും ചിത്രീകരിച്ചു
ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദർ ആന്റണി തറെക്കടവിലിനെതിരെയാണ് കേസ്
കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്
സിൽവർ ലൈൻ വന്നാൽ തന്റെ വീടോ കുടുംബത്തിന്റെ ഒരിഞ്ച് സ്ഥലമോ പോകില്ലെന്നും കുടിയൊഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരമെന്നും റിജിൽ മാക്കുറ്റി
ഒരു കാറിൽ അഞ്ച് ഗുണ്ടകൾ വന്ന് അക്രമം നടത്തുന്നതിനെ സമരമെന്ന് പറയാൻ പറ്റില്ല. അത് ഗുണ്ടായിസമാണ്. ആ ഗുണ്ടായിസമാണ് അവസാനിപ്പിക്കേണ്ടത്
നാട്ടുകാർ ഇയാളെ ബലമായി കീഴടക്കി പൊലീസില്‍ ഏല്‍പ്പിച്ചു
ഏപ്രിൽ 6 മുതൽ 10 വരെയാണ് പാർട്ടി കോൺഗ്രസ്
രാവിലെ ഒമ്പത് മണിക്കായിരുന്നു അപകടം