- Home
- Kanthapuram

Kerala
2 Jun 2018 12:42 AM IST
കാന്തപുരത്തെ അകറ്റിനിര്‍ത്തുന്നത് സംഘരിവാറുമായി സഹകരിക്കുന്നതിനാല്‍: യൂത്ത് ലീഗ്
സംഘപരിവാറുമായി സഹകരിക്കുന്നത് കൊണ്ടാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ അകറ്റി നിര്‍ത്തുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലിസംഘപരിവാറുമായി സഹകരിക്കുന്നത് കൊണ്ടാണ് കാന്തപുരം എ പി...

Kerala
31 May 2018 10:19 AM IST
ആരുവന്നാലും ഇല്ലെങ്കിലും മര്‍ക്കസ് സമ്മേളനം വിജയിക്കുമെന്ന് കാന്തപുരം
ആരുവന്നാലും ഇല്ലെങ്കിലും മര്‍ക്കസ് സമ്മേളനം വിജയകരമായി നടക്കുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. യുഡിഎഫ് നേതാക്കള്‍ മര്‍ക്കസ് സമ്മേളനം ബഹിഷ്കരിച്ചെന്ന..ആരു ബഹിഷ്ക്കരിച്ചാലും ഇല്ലെങ്കിലും...

Kerala
17 May 2018 7:39 PM IST
മര്‍കസ് നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും; 14 പ്രതികളെയും ചോദ്യം ചെയ്യുമെന്നും പോലീസ്
മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരാണ് കേസിലെ മൂന്നാം പ്രതിഅംഗീകാരമില്ലാത്ത കോഴ്സുകളില്‍ പ്രവേശനം നല്കി വഞ്ചിച്ചതായുള്ള കാരന്തൂര്‍ മര്‍കസിന് എതിരായ പരാതിയില്‍...

Kerala
10 May 2018 2:28 AM IST
ആവശ്യപ്പെടാതെ കൊണ്ടിടാന്‍ ലീഗിന്റെ വോട്ട് പെട്ടി നേര്‍ച്ചപ്പെട്ടിയല്ലെന്ന് കാന്തപുരം വിഭാഗം
നിയമസഭാതെരഞ്ഞെടുപ്പിലെ നിലപാടിനെ ചൊല്ലി മുസ്ലിം ലീഗും കാന്തപുരം സുന്നി വിഭാഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു. നിയമസഭാതെരഞ്ഞെടുപ്പിലെ നിലപാടിനെ ചൊല്ലി മുസ്ലിം ലീഗും കാന്തപുരം സുന്നി...





