16 വയസ്സിന് താഴെയുള്ളവർക്ക് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം?കര്‍ണാടകയില്‍ നടപ്പിലാക്കാനൊരുങ്ങി സിദ്ധരാമയ്യ
അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഓൺലൈൻ ഗെയിമിങ് എന്നിവ കുട്ടികളുടെ സാമൂഹിക ജീവിതം, പഠനം, കായികക്ഷമത എന്നിവയെ ബാധിക്കുന്നതില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.