- Home
- Karnataka

India
31 May 2018 9:44 PM IST
സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയുടെ ഫോണ്‍ തട്ടിത്തെറിപ്പിച്ച് മന്ത്രി; വൈറലായി വീഡിയോ
കര്‍ണാടക ഊര്‍ജ വകുപ്പ് മന്ത്രിയായ ഡികെ ശിവകുമാറാണ് വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറി വിവാദത്തിലായത്. സംഭവത്തിന്റെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍..സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയുടെ...

India
27 May 2018 9:49 PM IST
ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ രാജ്യസ്നേഹി: സിദ്ധരാമയ്യ
ടിപ്പു ജയന്തി ആഘോഷത്തിന് തന്നെ ക്ഷണിക്കരുതെന്ന് അറിയിച്ച കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്ഡെയ്ക്ക് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു സര്‍ക്കാരിന്റെ ഭാഗമെന്ന നിലയില്‍..ടിപ്പു ജയന്തി...

India
26 May 2018 8:56 PM IST
സംഘ്പരിവാര്‍ ആക്രമത്തില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം
അക്രമത്തില്‍ ബില്ലവ സേവാ സംഘത്തിന്റെ മേഖലാ പ്രസിഡണ്ടായിരുന്ന പ്രവീണ്‍ പൂജാരിയായിരുന്നു മരിച്ചത്മംഗളൂരു ഉഡുപ്പി ജില്ലയില്‍ പശുക്കടത്തിനിടെ ഉണ്ടായ സംഘ്പരിവാര്‍ ആക്രമത്തില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ട...

India
19 May 2018 4:08 PM IST
വീട്ടില്‍ ഗോമാംസം സൂക്ഷിച്ചെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ദലിത് കുടുംബത്തിന് ക്രൂരമര്‍ദനം
കര്‍ണാടക ചിക്കമഗളൂരു കൊപ്പയിലായിരുന്നു സംഭവം. വീട്ടില്‍ ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് കര്‍ണാടകയിലെ കൊപ്പയില്‍ ദലിത് കുടുംബത്തിന് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. കഴിഞ്ഞ സെപ്തംബറില്‍...

India
17 May 2018 11:44 AM IST
ശനിയാഴ്ച പൊലീസ് സമരം; കര്‍ണാടക പൊലീസ് അസോസിയേഷന് നേതാവ് അറസ്റ്റില്‍
ജൂണ്‍ നാലിന് സംസ്ഥാന വ്യാപക സമരത്തിന് കര്‍ണാടക പൊലീസ് തയാറെടുക്കുന്നതിനിടെ പൊലീസ് അസോസിയേഷന് നേതാവ് ശശിധര്‍ വേണുഗോപാല്‍ അറസ്റ്റില്‍. ശമ്പള വര്‍ധവ് ആവശ്യപ്പെട്ടും മേലുദ്യോഗസ്ഥരുടെ നിരന്തര പീഡനത്തിലും...

India
17 May 2018 11:44 AM IST
ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു കോടിയുടെ കാര്‍; യെഡിയൂരപ്പ വിവാദത്തിൽ
ഒരു കോടി രൂപ വിലയുള്ള അത്യാഡംബര വാഹനം ഉപയോഗിച്ച് കടുത്തവേനലും കൊടുംവരൾച്ചയും മൂലം ദുരിതത്തിലായ ജനങ്ങളെ സന്ദർശിക്കാൻ പോകുന്നതാണ് വിവാദത്തിനിടയാക്കിയത്കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന...

















