Light mode
Dark mode
കര്‍ണാടകയിലെ എം.എല്‍.എമാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാനേയും കിഷന് റെഡ്ഢിയേയും ബി.ജെ.പി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രമന്ത്രി പ്രൽഹദ് ജോഷി, മുൻ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ പാർട്ടി സംഘടന സെക്രട്ടറി ബി.എൽ സന്തോഷ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്
ജാതിസമവാക്യങ്ങൾ തന്നെയാകും ബിജെപിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. കർണാടകയിൽ തങ്ങളുടെ ഏറ്റവും വലിയ വോട്ട്ബാങ്കായ ലിംഗായത്ത് സമുദായത്തെ പിണക്കാൻ ഒരിക്കലും ബിജെപി ശ്രമിക്കില്ല. എന്നാല്‍ മറ്റ് സവർണ...
ഫോൺ ചോ൪ത്തൽ വിവാദത്തിൽ ചാര സോഫ്റ്റ്വെയര് നി൪മിച്ച പെഗാസസ് തന്നെ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്
മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കത്തിലാണ് കോണ്‍ഗ്രസ്
ജൂലൈ 26 മുതല്‍ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ക്കായി കോളേജുകള്‍ തുറക്കാനും അനുമതിയുണ്ട്.
50 ശതമാനം കപ്പാസിറ്റിയിൽ സിനിമ ഹാളുകളും ഓഡിറ്റോറിയവും പ്രവർത്തിക്കാനും സർക്കാർ അനുമതി നൽകും
മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാൽ യെദ്യൂരപ്പയെ ഗവർണറാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യെദ്യൂരപ്പ വ്യക്തമാക്കി.
കർണ്ണാടകത്തിൽ നിന്നുള്ള മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഈ സർവ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കൂ.
പേരുകൾ മാറ്റാൻ കേരള സർക്കാർ നീക്കം നടത്തുന്നതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്ടര്‍
പിതാവായ ബാബു നായികാണ് മദ്യം കഴിച്ചുവന്ന് പ്രായപൂർത്തിയാകാത്ത മകൻ സാത്വികിനെ അടിച്ചുകൊലപ്പെടുത്തിയത്
ബംഗളൂരുവിൽ മെട്രോ ട്രെയിൻ സർവിസും ബി.എം.ടി.സി സർവിസും ആരംഭിക്കും
തന്നെ കടിച്ച മൂർഖൻ പാമ്പിന്റെ കഴുത്തിന് പിടിച്ച് യവാവ് ആശുപത്രിയിൽ. കര്‍ണാടകയിലെ കമ്പിളി താലൂക്കിലുള്ള ബല്ലാരിയിലാണ് ഏവരെയും അമ്പരപ്പിച്ച സംഭവം നടന്നത്
ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും പള്ളികളിലെയും മദ്രസകളിലെയും ഇമാമുമാർക്കും അധ്യാപകർക്കും 3,000 രൂപ വീതം ധനസഹായം നൽകുമെന്ന് കര്‍ണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു
മന്ത്രിമാരുടെ നേതൃത്വത്തില്‍ വിമതയോഗങ്ങൾ നടന്നതായി കർണാടക റവന്യൂ മന്ത്രി ആർ അശോക വെളിപ്പെടുത്തി
ജൂണ്‍ ഏഴുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു.
സഹോദരിമാരായ പെൺകുട്ടികളെ ഒരേ പന്തലിൽ വെച്ച് വിവാഹം ചെയ്ത വരൻ അറസ്റ്റിൽ. സഹോദരിമാരിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതാണ് കാരണം
100 കോടി രൂപക്ക് കോവിഡ് വാക്സിന് വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്.
കഴിഞ്ഞ ഒരാഴ്ചക്കിടെ കാസർകോട്ടെ വിവിധ സ്ഥലങ്ങളിൽ നിന്നായി മൂന്നൂറ് ലിറ്ററോളം കർണാടക മദ്യമാണ് എക്സൈസ് പിടികൂടിയത്