Light mode
Dark mode
'നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് കുറ്റപത്രം സമർപ്പിച്ചത് ഗൂഢാലോചനയാണ്'
കെ.രാധാകൃഷ്ണൻ, എ.സി മൊയ്തീൻ, എം.എം വർഗീസ് എന്നിവരാണ് പ്രതികൾ
മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു
കൊച്ചിയിലെ ഓഫീസിൽ അടുത്ത ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന് ആവശ്യപ്പെട്ടാണ് സമൻസ്
ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറിനെയാണ് ഡൽഹി ആസ്ഥാനത്തേക്ക് മാറ്റിയത്.
രണ്ട് മാസത്തിനകം ക്രൈംബ്രാഞ്ച് രേഖകളുടെ പരിശോധന പൂർത്തിയാക്കണം
അനധികൃത വായ്പ സ്വീകരിച്ച് തിരിച്ചടയ്ക്കാത്തവരും പ്രതികളാകും
സിപിഎമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടി
ഏരിയ കമ്മിറ്റികളുടെ അടക്കം പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ ഹാജരാക്കാൻ വർഗീസിന് ഇ.ഡി നിർദേശം നൽകിയിട്ടുണ്ട്
ഇ.ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എം.എം വർഗീസ് പറഞ്ഞു
കഴിഞ്ഞ വ്യാഴാഴ്ച ബിജുവിനെ 8 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു
കരുവന്നൂർ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ സി.പി.എം നിയോഗിച്ച കമ്മീഷനിലെ അംഗമായിരുന്നു പി.കെ. ബിജു
നേരത്തെ നാലു പ്രാവശ്യം എം.എം വർഗീസിനെ ചോദ്യം ചെയ്തിരുന്നു
സി.പി.എം കൗൺസിലർ പി.കെ ഷാജനോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻ മന്ത്രി എ.സി മൊയ്തീൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളെയും ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നു സൂചനയുണ്ട്
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് രേഖകൾ നിർണായകമാണെന്നാണ് സർക്കാർ വാദം.
കരുവന്നൂരിലെ ഇരകളെ തിരിഞ്ഞുനോക്കാത്തവരാണ് തൃശൂർ ജില്ലയിലെ എൽ.ഡി.എഫ് സ്ഥാനാർഥികളെന്നും പ്രതാപൻ ആരോപിച്ചു.
ഇ.ഡി അന്വേഷണം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്നും ഹൈക്കോടതി
ഒരു ജില്ലയിലെ പാർട്ടി നേതൃത്വം മറ്റ് ജില്ലകളിലെ കാര്യങ്ങളിൽ ഇടപെടില്ല.
കേസിൽ സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷൻ്റയും സി കെ ജിൽസിന്റെയും ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതും മാറ്റി.