- Home
- KCBC

Kerala
8 Jun 2023 6:23 PM IST
'വിദ്വേഷം പ്രചരിപ്പിക്കുന്ന രാഷ്ട്രീയക്കാരെ നിയന്ത്രിക്കണം'; മണിപ്പൂർ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി കെ.സി.ബി.സി
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പ്രവർത്തനങ്ങളും പീഡനങ്ങളും കെ.സി.ബി.സി വർഷകാല സമ്മേളനം വിലയിരുത്തിയതായി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു

Kerala
6 May 2023 9:57 PM IST
'വർഗീയ രാഷ്ട്രീയം ജനാധിപത്യത്തിന്റെ അന്തകൻ'; മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം: കെ.സി.ബി.സി
''ജനാധിപത്യത്തിന്റെ അമ്മയെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന കേന്ദ്രസർക്കാർ ജനാധിപത്യത്തിന് അന്ത്യം കുറിക്കാൻ പോന്ന വർഗീയ കലാപങ്ങൾക്ക് അറുതിവരുത്താൻ ഉചിതമായ നടപടികൾ കൈകൊണ്ട് മണിപ്പൂരിൽ സമാധാനം...

Out Of Focus
11 March 2023 8:21 PM IST
'കക്കുകളി' കാര്യമായി

Kerala
31 Dec 2022 9:04 PM IST
ബെനഡിക്ട് മാര്‍പാപ്പ ലോകം മുഴുവന്‍ ഉറ്റുനോക്കിയ ദൈവശാസ്ത്രജ്ഞനും പ്രബോധകനും : കെസിബിസി
കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കതോലിക്ക ബാവയും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവും പരിശുദ്ധ ബെനഡിക്ട് പിതാവിന്റെ മൃതസംസ്കാരശുശ്രൂഷയില്‍...

Kerala
17 Dec 2022 11:36 AM IST
ബഫർസോൺ: വിദഗ്ധസമിതിയുടെ കാലാവധി നീട്ടി
ജനങ്ങൾക്ക് പരാതി നൽകാനുള്ള തീയതിയും നീട്ടി നൽകി

Kerala
13 Sept 2022 2:23 PM IST
''കാസ തീവ്രവാദ സംഘടന, കുരിശുവരയ്ക്കുന്ന കാവി നിക്കറുകാർ''; കെ.സി.ബി.സി ബൈബിൾ കമ്മിഷൻ സെക്രട്ടറി ഫാ. ജോഷി മയ്യാറ്റിൽ
''ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും എല്ലാവിധ തീവ്രവാദങ്ങളെയും തള്ളിപ്പറയണം. ഒരു വർഗീയതയെ ചെറുക്കേണ്ടത് മറ്റൊരു വർഗീയത കൊണ്ടല്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമോ ഇസ്ലാമികരാഷ്ട്രമോ...

Kerala
29 Jun 2022 8:26 PM IST
'ബഫർ സോൺ ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറ്റുക'; കെ.സി.ബി.സി നാളെ മുഖ്യമന്ത്രിയെ കാണും
സുപ്രിംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യുന്നതിനുമുമ്പുതന്നെ സംസ്ഥാനസർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരമുപയോഗിച്ച് ഇക്കോ സെൻസിറ്റീവ് സോൺ /ബഫൽ സോൺ കേരളത്തിന്റെ സംരക്ഷിത വനത്തിന്റെ...



















