Light mode
Dark mode
മാന്ത്രിക കഥകളിൽ മാത്രം കേട്ടുപരിചയമുള്ള ഈ അവസ്ഥയ്ക്ക് പിന്നിലുള്ള യാഥാർഥ്യം ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല
ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ റെയില ഒടിംഗ കുഴഞ്ഞ് വീഴുകയായിരുന്നു
മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ചു പേർ മരിച്ച അപകടത്തിൽ 27 പേർക്കായിരുന്നു പരിക്കേറ്റത്
രേഖകൾ ലഭിച്ചാൽ ഇന്നോ നാളെയോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും
ഖത്തറിൽ നിന്ന് വിനോദയാത്രക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്
സംഘത്തില്‍ മലയാളികളുണ്ടെന്നാണ് വിവരം
കെനിയൻ വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയും കെനിയയിൽ മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുള്ള കരാറുമാണ് റദ്ദാക്കിയത്
അമേരിക്കൻ കോടതി അദാനിക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നടപടി
കെനിയയില്‍ അദാനിയുമായുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് നരേന്ദ്ര മോദിക്കെതിരായ വീഡിയോയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്
Over 150 pupils were in the dormitory when it caught fire.
വനത്തിൽ പോയി പട്ടിണി കിടന്ന് മരിച്ചാൽ ലോകാവസാനത്തിന് മുമ്പ് തന്നെ യേശുവിനെ കാണാമെന്നായിരുന്നു പോൾ മക്കെൻസി വിശ്വാസികളോട് പറഞ്ഞത്
Kenya witnessed a mass protest against a raft of unpopular tax increases that have now been withdrawn
ആളുകൾ ചെളിയിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ പറയുന്നത്.
ആഴ്ചകളായി അധികാരികൾ വനത്തിലുടനീളമുള്ള കൂട്ടിക്കുഴിമാടങ്ങളിൽ അവശിഷ്ടങ്ങൾക്കായി പരിശോധന നടത്തിവരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് മുന്നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് കെനിയൻ റെഡ്ക്രോസിന്റെ റിപ്പോർട്ട്
പരിശോധന തുടരാൻ തീരുമാനിച്ചതിനാൽ വരും ദിവസങ്ങളിൽ മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
സംഭവത്തിനു പിന്നാലെ പാസ്റ്ററെ അറസ്റ്റ് ചെയ്യുകയും ഈ പ്രസ്ഥാനത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
കെനിയക്കാരനായ എലിയു സിമിയു ആണ് നാട്ടുകാരിൽനിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരിക്കുന്നത്.
'ദി ക്വീൻ ഓഫ് ത്സാവേ'യെന്നാണ് ഡിഡി സഞ്ചാരികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്
മൂന്നു മാസം മുന്‍പാണ് ഇരുവരെയും കാണാതായത്