Light mode
Dark mode
'60 വര്‍ഷക്കാലം പ്രസ്ഥാനത്തെ സ്നേഹിച്ച നേതാവിനെ ജീവിത സായാഹ്നത്തില്‍ ചേര്‍ത്ത് നിര്‍ത്താനായില്ലെങ്കില്‍ പിന്നെ എന്ത് ഇടതുപക്ഷം?'
കണ്ണൂരിനും കാസര്‍കോടിനും ഇടയില്‍ സ്റ്റോപ്പുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നുള്ള പ്രയാസം യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നടപടി
'എല്‍ഡിഎഫും യുഡിഎഫും അവിശുദ്ധ കൂട്ടുകെട്ടില്‍'
'മറ്റാരുണ്ട്, എല്‍ഡിഎഫ് അല്ലാതെ' എന്നാണ് ഇത്തവണ എല്‍ഡിഎഫിൻ്റെ പ്രചാരണവാക്യം
പെന്തകോസ്ത് ക്രൈസ്തവര്‍ ഉള്‍പ്പെടെ നേരിടുന്ന വിവിധ വിഷയങ്ങള്‍ പരിശോധിച്ച് ശിപാര്‍ശ സമര്‍പ്പിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി
യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാട്ടികയില്‍ മത്സരിക്കുമെന്ന് മുകുന്ദന് പറഞ്ഞിരുന്നു
വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ചു
പ്രതിഷേധിച്ചവര്‍ക്ക് നേരെ മാനേജ്മെൻ്റിൻ്റെ കയ്യേറ്റ ശ്രമമെന്ന് നഴ്സുമാര്‍
'സിപിഎമ്മിൻ്റെ സൈബര്‍ രംഗത്ത് ഇടപെടുന്നവര്‍ക്ക് മമ്മൂട്ടിയെ മനസിലാകാത്ത കാലമായോ?'
'ഫോട്ടോകള്‍ എല്ലാം കയ്യിലുണ്ട്. വീടിന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു'
'ഒരു മന്ത്രിയുടെ ഭാര്യക്ക് പോലും കിട്ടാത്ത നീതി കേരളത്തിലെ മറ്റേത് സ്ത്രീക്കാണ് കിട്ടുക?'
'എപ്പോഴാണ് മന്ത്രിയുടെ രാജി ചോദിച്ചുവാങ്ങുകയെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്'
കെഎസ്യു സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ യദുകൃഷ്ണനാണ് പരാതി നല്‍കിയത്
'അയ്യായിരം പേരോട് പ്രണയമുണ്ടെന്ന് സിനിമയില്‍ പറയാന്‍ കൊള്ളാവുന്ന ഡയലോഗ്'
മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് സുധാകരന് ചോദിച്ചു
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
ഗ്യാസ് സിലിണ്ടറുകളുടെ വിതരണം തടസപ്പെടാനും സാധ്യത
'ആയത്തുല്ല അലി ഖാംനഈയിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭാ ചട്ടങ്ങളെയും വെല്ലുവിളിക്കുന്നത്'
എല്ലാ വിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
'ഈ സര്‍ക്കാരല്ലേ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. പിന്നെ എന്തിന് ചര്‍ച്ച ചെയ്യാന്‍ ഭയക്കണം'