- Home
- Kerala State Assembly Election...

Kerala
21 Jan 2017 8:54 PM IST
കള്ളവോട്ട് ദൃശ്യങ്ങള്‍ ചോര്‍ന്നത് വെബ് കണ്ട്രോള് റൂമില്‍ നിന്നല്ലെന്ന് കലക്ടര്‍
കള്ളവോട്ട് ദൃശ്യങ്ങള്‍ ചോര്‍ന്നത് കണ്ണൂരിലെ വെബ് കണ്ട്രോള് റൂമില്‍ നിന്നല്ലെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്കികള്ളവോട്ട് ദൃശ്യങ്ങള്‍ ചോര്‍ന്നത് കണ്ണൂരിലെ വെബ് കണ്ട്രോള് റൂമില്‍ നിന്നല്ലെന്ന്...

Kerala
24 Dec 2016 10:17 AM IST
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫിന് പണം നല്‍കിയത് ഗൌതം ആദാനിയെന്ന് എം എ ബേബി
വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്‍കിയതിന് പ്രതിഫലമായാണ് പണം നല്‍കിയതെന്നും യുഡിഎഫിന് തെരഞ്ഞെടുപ്പ് പ്രചരണത്തിനുളള പണം നല്‍കിയത് ഗൌതം അദാനിയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. വിഴിഞ്ഞം പദ്ധതി...

Kerala
4 Dec 2016 12:35 AM IST
ഭൂമിദാന വിവാദം: ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാവകാശം കിട്ടിയില്ലെന്ന് പി പി തങ്കച്ചന്
ഭൂമിദാന വിവാദത്തെ കുറിച്ച് പൊതുജനങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ യുഡിഎഫിന് സാവകാശം കിട്ടിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്.ഭൂമിദാന വിവാദത്തെ കുറിച്ച് പൊതുജനങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍...

Kerala
3 Dec 2016 4:59 PM IST
അമ്മയുടെ മരണമറിഞ്ഞ് വിങ്ങുന്ന മനസ്സുമായി തിരുവനന്തപുരം ജില്ലാ കലക്ടര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍
ദുഃഖം ഉള്ളിലൊതുക്കിയാണ് അദ്ദേഹം ചുമതല നിറവേറ്റിയത്. തിരക്കിട്ട ജോലിക്കിടയിലും പലപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അമ്മയുടെ മരണവാര്‍ത്തയറിഞ്ഞിട്ടും പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു...

Kerala
16 Nov 2016 10:59 AM IST
ദേവീകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പാര്‍ട്ടി ഓഫീസില്‍ നിന്നും ഇറക്കിവിട്ടു
ഇരിക്കൂറില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി ജോസഫിനെതിരെ വിമതന് മത്സരരംഗത്ത്.കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം പ്രസിഡണ്ട്ദേവികുളം മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജാറാമിനെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...

Kerala
2 Aug 2016 10:54 AM IST
ഈരാറ്റുപേട്ടയിലെ ഈ കടയിലേക്ക് സ്ഥാനാര്‍ഥികള്‍ ഒഴുകിയെത്തുന്നതിന് പിന്നില്‍..
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രചരണ വാഹനങ്ങള്‍ തേടി കോട്ടയം ഈരാറ്റുപേട്ടയിലുള്ള ഒരു കടയിലെത്തും. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രചരണ വാഹനങ്ങള്‍...


















