- Home
- Kerala State Assembly Election...

Kerala
30 April 2016 7:58 PM IST
പാലക്കാട്ട് മൂന്ന് സിറ്റിങ് എംഎല്‍എമാരെ മാറ്റിനിര്‍ത്താന്‍ സിപിഎം തീരുമാനം
പുതിയ സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നത് ഒറ്റപ്പാലം, ആലത്തൂര്‍, നെന്മാറ മണ്ഡലങ്ങളില്പാലക്കാട്ട് മൂന്ന് സിറ്റിങ് എംഎല്‍എമാരെ മാറ്റിനിര്‍ത്താന്‍ സിപിഎം തീരുമാനം.പുതിയ സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നത്...

Kerala
30 April 2016 7:28 PM IST
ഇരിങ്ങാലക്കുടയില്‍ പ്രൊഫസര്‍ കെയു അരുണനെയും.വടക്കാഞ്ചേരിയില്‍ മേരിതോമസിനെയും സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശം
കെ രാധാകൃഷ്ണന് ജില്ലാ സെക്രട്ടറിയാകുംഇരിങ്ങാലക്കുടയില് പ്രൊഫസര്‍ കെയു അരുണനെയും.വടക്കാഞ്ചേരിയില്‍ മേരിതോമസിനെയും സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ജില്ലാസക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം.ഇന്ന് ചേരുന്ന...

Kerala
30 April 2016 5:53 PM IST
കമ്മ്യൂണിസമല്ല, ക്രിമിനലിസമാണ് സിപിഎം വെച്ചുപുലര്‍ത്തുന്നതെന്ന് സുധീരന്
കമ്മ്യൂണിസമല്ല, ക്രിമിനലിസമാണ് സിപിഎം വെച്ചുപുലര്‍ത്തുന്നതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന് . അക്രമരാഷ്ട്രീയത്തില്‍ സിപിഎമ്മിന് ബിജെപിയുടെ ശൈലിയാണെന്നും ജനരക്ഷായാത്രയ്ക്ക് ആലുവയില്‍ നല്കിയ...

Kerala
26 April 2016 2:51 PM IST
കെ ബാബു തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ തേങ്ങയുടച്ച് പ്രചാരണം ആരംഭിച്ചു
ഡിവൈഎഫ്ഐ നേതാവ് എം സ്വരാജ് ആണ് ബാബുവിന്റെ മുഖ്യ എതിരാളി...കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ തൃപ്പൂണിത്തുറയില്‍ മന്ത്രി കെ ബാബു പ്രചാരണ പരിപാടികള്കളില് സജീവമാവുകയാണ്. രാവിലെ തൃപ്പൂണിത്തുറ...

Kerala
26 April 2016 10:10 AM IST
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം: ഇനി നിര്‍ണായക ചര്‍ച്ച ഡല്‍ഹിയില്‍
നിരവധി തവണ വിജയിച്ചവര്‍, ആരോപണവിധേയര്‍ എന്നിവരെ ഒഴിവാക്കണമെന്ന മാനദണ്ഡം ഡല്‍ഹി ചര്‍ച്ചകളില്‍ ഉയര്‍ന്നേക്കും.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയിലാണ് നടക്കുക. എ, ഐ...

Kerala
24 April 2016 4:10 AM IST
കൂത്തുപറമ്പില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ഇന്ന് സിപിഎം അടിയന്തര യോഗം
കൂത്തുപറമ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ഇന്ന് സിപിഎം അടിയന്തര ജില്ലാ കമ്മറ്റി യോഗം ചേരും. കൂത്തുപറമ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ഇന്ന് സിപിഎം അടിയന്തര ജില്ലാ കമ്മറ്റി യോഗം...

Kerala
23 April 2016 3:03 PM IST
ഇരുമുന്നണികളും പ്രചാരണത്തിനിറങ്ങിയതോടെ കോതമംഗലത്ത് തെരഞ്ഞെടുപ്പ് ചൂട്
ഭരണനേട്ടങ്ങളും കോട്ടങ്ങളുമൊക്കെ തന്നെയാണ് ഇവിടെ പ്രചാരണ വിഷയം...ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ പ്രചാരണത്തില്‍ സജീവമായതോടെ കോതമംഗലത്തെ തെരഞ്ഞെടുപ്പ് രംഗം ഉഷാറായി. ഭരണനേട്ടങ്ങളും കോട്ടങ്ങളുമൊക്കെ...

Kerala
18 April 2016 7:19 PM IST
കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാത്തതില്‍ ചിറ്റൂരിലെ വോട്ടര്‍മാര്‍ക്ക് അമര്‍ഷം
ദശാബ്ദങ്ങളുടെ പഴക്കമുള്ള പ്രശ്നം പരിഹരിക്കാന്‍ ഇരു മുന്നണികളും താല്പര്യം കാണിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നുപാലക്കാട് ചിറ്റൂര്‍ മണ്ഡലത്തിലെ എല്ലാ തെരഞ്ഞെടുപ്പ് കാലത്തെയും വിവാദ വിഷയമാണ് കുടിവെള്ളം....

Kerala
18 April 2016 7:17 PM IST
പയ്യന്നൂര്‍ സീറ്റ് ആര്.എസ്.പിക്ക്: കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ് ശക്തം
സീറ്റ് വിട്ടുനല്‍കിയാല്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുമെന്ന് മണ്ഡലം പ്രസിഡണ്ടിന്റെ മുന്നറിയിപ്പ്കണ്ണൂരിലെ പയ്യന്നൂര്‍ സീറ്റ് ആര്.എസ്.പിക്ക് വിട്ടുനല്‍കുന്നതിനെതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പ്...














