- Home
- Kerala State Assembly Election...

Kerala
6 May 2016 7:56 PM IST
കണ്ണൂരിലെ നേതാക്കളുടെ ഗണ്മാന്മാരെ പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചേക്കും
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനായി കണ്ണൂരിലെ ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളുടെ ഗണ്മാന്മാരെ പിന്‍വലിക്കാനുള്ള തീരുമാനം ഉപേക്ഷിക്കാന്‍ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. തെരഞ്ഞെടുപ്പ്...

Kerala
1 May 2016 7:51 AM IST
രണ്ട് പത്രങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ സര്‍ക്കാര്‍ പരസ്യം: പെയ്ഡ് ന്യൂസിനേക്കാള്‍ ഗുരുതരമെന്ന് പ്രസ് കൌണ്‍സില്‍
തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രമുഖ ദിനപത്രങ്ങളില്‍ ഉയര്‍ന്ന താരിഫ് നല്കി പരസ്യം നല്‍കിയെന്ന് പെയ്ഡ് ന്യൂസുകളെ കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച...

Kerala
30 April 2016 10:23 PM IST
യുഡിഎഫിനെതിരെ ബാര്‍ മുതലാളിമാര്‍ ഇനിയും ആയുധങ്ങള്‍ പുറത്തെടുക്കും: കുഞ്ഞാലിക്കുട്ടി
യുഡിഎഫ് അധികാരത്തില്‍ തുടരുന്നത് തടയാന്‍ ബാര്‍ മുതലാളിമാര്‍ ഇനിയും ആയുധങ്ങള്‍ പുറത്തെടുക്കുമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി.യുഡിഎഫ് അധികാരത്തില്‍ തുടരുന്നത് തടയാന്‍ ബാര്‍ മുതലാളിമാര്‍ ഇനിയും...

Kerala
30 April 2016 10:02 PM IST
നിയമസഭയിലേക്ക് മുസ്ലിം ലീഗ് വനിതകള്‍ക്ക് സീറ്റ് നല്‍കുമെന്ന് ഖമറുന്നീസ അന്‍വര്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് മുസ്ലിം ലീഗ് സീറ്റ് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് വനിതാ ലീഗ് അധ്യക്ഷ ഖമറുന്നീസ അന്‍വര്‍. ലീഗിലെ വനിതാ നേതാക്കളുടെ കാര്യക്ഷമതയില്‍ ആര്‍ക്കും സംശയം വേണ്ട....














