Light mode
Dark mode
കെ ബാബുവും ഡൊമനിക് പ്രസന്റേഷന് എന്നിവരുടെ തോല്‍വി ഉള്‍പ്പെടെ കേരളത്തില്‍ ഉടനീളം തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി വിമര്‍ശിക്കപ്പെടും.തെരഞ്ഞെടുപ്പിലെ തിരിച്ചടി കോണ്‍ഗ്രസില്‍ ആഭ്യന്തര...
തുടര്‍ഭരണ പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് 72 സീറ്റില്‍ നിന്ന 47 സീറ്റിലേക്ക് തകര്‍ന്നടിഞ്ഞു. തുടര്‍ഭരണ പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് 72 സീറ്റില്‍ നിന്ന 47 സീറ്റിലേക്ക്...
കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് ഇക്കുറിയും ഒരു സീറ്റ് പോലും നേടിയില്ല.മലബാറില്‍ കോണ്‍ഗ്രസിന് ഇത്തവണ വന്‍തിരിച്ചടി. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് കൈവശം വെച്ചിരുന്ന പട്ടാമ്പി, നിലമ്പൂര്‍ സീറ്റുകളിലെ...
യുഡിഎഫ് പരാജയപ്പെട്ടപ്പോഴും കാര്യമായ നഷ്ടം സംഭവിക്കാത്ത പാര്‍ട്ടി മുസ്ലിം ലീഗാണ്.യുഡിഎഫ് പരാജയപ്പെട്ടപ്പോഴും കാര്യമായ നഷ്ടം സംഭവിക്കാത്ത പാര്‍ട്ടി മുസ്ലിം ലീഗാണ്. 24 സീറ്റില്‍ മല്‍സരിച്ച ലീഗിന് 18...
രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന വിവേചനങ്ങളും പട്ടാമ്പിയില്‍ തെരഞ്ഞെടുപ്പ് പ്രചരണമാക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥിയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് മുഹ്സിന്രാജ്യത്തെ വിദ്യാഭ്യാസ...
പിണറായിയെ പോലെയുളള സ്വേച്ഛാധിപതികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചാല്‍ ഇതായിരിക്കും ഫലം. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരുപാര്‍ട്ടിയുടേയും സഹായമില്ലാതെ സ്വതന്ത്രന് ജയിക്കുന്നതെന്നും പിസി...
നിയമസഭാ തരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് തരംഗം. 91 സീറ്റുകളോടെ ഇടതുമുന്നണി അധികാരത്തിലേക്ക്. യുഡിഎഫിന് 47 സീറ്റ്. തൃശൂരും കൊല്ലവും ചുവന്നു. തിരുവന്തപുരത്തും കണ്ണൂരിലും പാലക്കാടും ആലപ്പുഴയിലും ഇടതിന്...
ലോകസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ യുഡിഎഫ് നേടിയ വിജയത്തെ അപ്രസക്തമാക്കുന്നതാണ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം. ലോകസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ യുഡിഎഫ് നേടിയ വിജയത്തെ...
യുഡിഎഫിലെ ജെഡിയു, ആര്‍എസ്പി, സിഎംപി പാര്‍ട്ടികള്‍ക്ക് ഒരു സീറ്റ് പോലും നേടാനായില്ലഭരണമാറ്റത്തിനായി ജനം വിധിയെഴുതിയപ്പോള്‍ ചെറുപാര്‍ട്ടികള്‍ക്ക് അടിതെറ്റി. യുഡിഎഫിലെ ജെഡിയു, ആര്‍എസ്പി, സിഎംപി...
പാലായില്‍ കെഎം മാണി ജയിച്ചപ്പോള്‍ ചവറയില്‍ മന്ത്രിമാരായ കെപി മോഹനനും ഷിബു ബേബിജോണും കെ ബാബുവും പരാജയപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതു തരംഗം. 91 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണം...
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും നാടകീയത നിറഞ്ഞ മണ്ഡലമായിരുന്നു കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം.നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും നാടകീയത നിറഞ്ഞ മണ്ഡലമായിരുന്നു...
പ്രതിപക്ഷ നേതാവ് ആരാകുമെന്ന് എംഎല്‍എമാരും മുന്നണി നേതാക്കളും ചേര്‍ന്ന് തീരുമാനിക്കും. പരാജയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തശേഷം മാത്രം പ്രതികരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി...
മന്ത്രിമാരായ കെ ബാബു, ഷിബു ബേബി ജോണ്‍, പി കെ ജയലക്ഷ്മി, കെ പി മോഹനന് എന്നിവര്‍ക്ക് പുറമെ സ്പീക്കര്‍ എന്‍ ശക്തനും പ്രമുഖരും പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.ഇടത് തരംഗം ആഞ്ഞടിച്ചപ്പോള്‍ യുഡിഎഫിലെ നാല്...
സംസ്ഥാന ഭരണം ഇടതുമുന്നണിയുടെ കൈകളിലേക്കെന്ന് ഉറപ്പായി. സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇടതുമുന്നണി ഭരണം തിരിച്ചുപിടിക്കുമെന്ന് ഉറപ്പായി. ആദ്യ അഞ്ച് ഫലങ്ങളും ഇടതുമുന്നണി സ്വന്തമാക്കി....
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എന്‍ഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനംനിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എന്‍ഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന...
തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമാകും എന്ന് ഉമ്മന്‍ചാണ്ടി. പൂര്‍ണമായിട്ടുള്ള ആത്മവിശ്വാസമുണ്ടെന്നായിരുന്നു മന്ത്രി കെ ബാബുവിന്റെ പ്രതികരണംതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമാകും എന്ന് ഉമ്മന്‍ചാണ്ടി....
ആദ്യ ഫലസൂചനകള്‍ രാവിലെ 9 മണിയോടെ, ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്.14 ാം നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം നാളെയറിയാം. വോട്ടെണ്ണുന്നതിനായി 80 കേന്ദ്രങ്ങള്‍...
ആരാണ് കുറ്റവാളി എന്നത് തെളിയിക്കണമെങ്കില്‍ ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ജനങ്ങളുടെ പ്രതികരണം. ഇതിനോട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കും എന്നത് പ്രതിക്ഷയോടെ...
എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കടുത്ത മത്സരമാണ് നടന്നതെന്ന് എഐസിസി വക്താവ് പി സി ചാക്കോ. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കടുത്ത മത്സരമാണ് നടന്നതെന്ന് എഐസിസി വക്താവ് പി സി ചാക്കോ. എന്നാല്‍ എല്‍ഡിഎയുടെ...
80 മുതല്‍ 90സീറ്റുകള്‍ വരെ നേടുമെന്ന് എല്‍ഡിഎഫ് വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ഉറച്ച വിജയപ്രതീക്ഷയിലാണ് എല്‍ഡിഎഫ്. 80 മുതല്‍ 90 വരെ സിറ്റുകള്‍ ലഭിക്കുമെന്നും മുന്നണി നേതൃത്വം...