- Home
- Kerala

Kerala
10 Nov 2025 11:22 AM IST
'രക്തസാക്ഷി പട്ടത്തിന് നീ അർഹനല്ലെന്ന് അറിയിപ്പ് വന്നിട്ടുണ്ട്, വർഗീയവാദികൾക്കെതിരായ പ്രതിരോധത്തിനിടെയാണ് ഷെറിൻ മരിച്ചത്'; ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ പരിക്കേറ്റ പ്രതി
പാനൂർ കാട്ടീന്റെ വിട ഷെറിനെ മേഖലാ സമ്മേളനത്തിൽ രക്തസാക്ഷിയാക്കിയത് നേതൃത്വം തള്ളിയതിന് പിന്നാലെയാണ് വിനീഷിന്റെ പ്രതികരണം

Kerala
10 Nov 2025 10:00 AM IST
'എന്നും ലീഗുകാരന്'; കൊച്ചി കോർപറേഷനിൽ എല്‍ഡിഎഫിനെ പിന്തുണച്ച വിമതൻ ടി.കെ അഷ്റഫ് വീണ്ടും മുസ്ലിം ലീഗിലേക്ക്
ജന്മവീട്ടിലേക്കാണ് തിരിച്ചുപോകുന്നതെന്നും തന്റെ സാന്നിധ്യം അനിവാര്യമാണെന്ന് തോന്നിയതുകൊണ്ടാകും പാർട്ടി രണ്ടുകൈയും നീട്ടി സ്വീകരിച്ചതെന്നും അഷ്റഫ് മീഡിയവണിനോട് പറഞ്ഞു




















