Light mode
Dark mode
'മൂന്നു തവണ ജനപ്രതിനിധികളായവർക്ക് ഇളവുണ്ടാവില്ല'
ദേവസ്വം ബോർഡ് ഇടപാടുകളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു
ഈ വർഷം ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൊടുത്തുവിട്ട തീരുമാനത്തിന്റെ രേഖകളും ദേവസ്വം ബോർഡിനോട് എസ് ഐ ടി ആവശ്യപ്പെട്ടു
എന്നാൽ ബിജെപിയുടെ വർഗീയ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്ന നിബന്ധനകൾ സ്വീകരിക്കാൻ പാടില്ലെന്ന് വി.ഡി സതീശൻ
ചില ഛിദ്രശക്തികള്‍ ജനകീയ സമരത്തില്‍ നുഴഞ്ഞുകയറിയെന്ന് മന്ത്രി എം.ബി രാജേഷ് ആരോപിച്ചു
മന്ത്രി വി.എൻ വാസവനും രാഷ്ട്രപതിക്കൊപ്പം ദർശനം നടത്തിയിരുന്നു
സ്വർണപ്പാളി മോഷണ കേസിൽ ഇന്നലെ ഉണ്ടായ വിധി ഞെട്ടിപ്പിക്കുന്നതെന്നായിരുന്നു കെ.സി വേണുഗോപാലിൻ്റെ പ്രതികരണം
കർണാടക സംപ്യ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഈശ്വരമംഗലം, ബെള്ളച്ചേരിയിലാണ് സംഭവം
എം.വി ഗോവിന്ദൻ അങ്ങനെ പറയില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു
ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്
ഗ്രാമിന്440രൂപ കുറഞ്ഞു
പദ്ധതിയെ എതിർത്ത് CPI ദേശീയ നേതൃത്വവും രംഗത്തെത്തിയിരുന്നു
നിലയ്ക്കലിലെ ലാൻഡിങ് മാറ്റിയതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്
പ്രതികൾക്കെതിരെ കോട്ടായി പൊലീസ് നിസാര വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തതെന്നും കോണ്‍ഗ്രസ് നേതാവായ സുജിത്ത് ചന്ദ്രൻ പറഞ്ഞു
പീപ്പിൾസ് ഫൗണ്ടേഷനാണ് ഷിഹാന്‍ വീട് നിർമിച്ചു നൽകിയത്
രാവിലെ 10.20 ന് നിലക്കലിൽ ഹെലിപ്പാഡിൽ എത്തുന്ന രാഷ്ട്രപതിയെ റോഡ് മാർഗ്ഗം പമ്പയിൽ എത്തിക്കും
സംസ്ഥാനത്തിന് പുറത്തേക്ക് കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് എസ് ഐ ടി
ഗുരുതര വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്
സവിശേഷ പരിഗണന അർഹിക്കുന്ന 1500 ഓളം കുട്ടികളാണ് ഇത്തവണ ഇന്‍ക്ലൂസിവ് കായിക ഇനങ്ങളിൽ പങ്കെടുക്കുന്നത്
ഉപകരണ കുടിശ്ശിക തീർക്കാൻ ആരോഗ്യവകുപ്പ് 250 കോടി രൂപ ധനവകുപ്പിനോട് അടിയന്തര സഹായം തേടിയിട്ടുണ്ട്