Light mode
Dark mode
രഹസ്യകേന്ദ്രത്തിലെത്തിച്ച് പോറ്റിയെ ചോദ്യം ചെയ്യുകയാണ്
സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, മുശാവറ അംഗങ്ങൾ എന്നിവരാണ് സമിതിയിലുള്ളത്
ചരിത്രത്തിൽ ഏറ്റവും കൂടുതൽ വൈസ്പ്രസിഡൻ്റുമാർ എന്നത് പുതിയ ലിസ്റ്റിൻ്റെ പ്രത്യേകതയാകും
അഗ്നി രക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി കിണറ്റിൽ നിന്നും പുറത്തെടുത്ത ലീലാമ്മയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
സ്വർണക്കൊള്ളയിൽ ഇതുവരെ ഒരു പ്രതിയെ പോലും പിടികൂടാത്തത് അന്വേഷണത്തിൽ സംശയം ഉണ്ടാക്കുന്നതാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ആരോപിച്ചു
അമേരിക്കക്കും ചൈനക്കും സാധിക്കാത്തതാണ് ഇന്ത്യ നേടിയെടുത്തതെന്നും ജയസൂര്യൻ ജൻമഭൂമിയിലെഴുതിയ ലേഖനത്തിൽ പറയുന്നു
കേരളത്തിലെ എല്ലാ ദേവസ്വം ബോർഡുകളിലും മോഷണമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു
വിചാരണ പൂർത്തിയാക്കിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു
സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ട
സംഭവത്തിൽ അധ്യാപികക്കെതിരെ ഗുരുതരമായ ആരോപണവുമായി അര്ജുന്റെ കുടുംബവും സഹപാഠികളും രംഗത്തെത്തിയിരുന്നു
തെരഞ്ഞെടുപ്പ് ഫലത്തെ ദോഷം ചെയ്യുന്ന നിലപാടുകൾ സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായെന്നും രേഖയിൽ പറയുന്നു
മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി
യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാൻ അബിൻ വർക്കി അർഹനായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ
എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്
5 കോടി രൂപയിലധികം ചെലവിൽ മലപ്പുറം നഗരസഭയുടെ നേതൃത്വത്തിലാണ് പുതിയ സ്കൂൾ പണിതത്
'സർക്കാറിൻ്റെ അറിവോടെയാണോ ഇത് നടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണം'
സർക്കാറിന്റെ വികസന വീഡിയോ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് പ്രവർത്തകർ പറഞ്ഞതോടെയാണ് വാക്കേറ്റം ഉണ്ടായത്
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം എയർ ലിഫ്റ്റ് ചെയ്യും
പുകമറ സൃഷ്ടിക്കാൻ മാത്രമാണ് യുഡിഎഫ് ശ്രമം