Light mode
Dark mode
തുടർച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥാനത്തു നിന്നുള്ള പിന്മാറ്റമെന്നും സൂചനയുണ്ട്
ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ വർധനവ് ഉണ്ടാകുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു
ആരോപണങ്ങൾ തെളിയും വരെ സ്ഥാനങ്ങളിൽ നിന്നും നീക്കേണ്ട കാര്യമില്ലായിരുന്നുവെന്നും പിഷാരടി
മാങ്കൂട്ടത്തിലിന്റെ ചാട്ടം ശരിയല്ലെന്ന് കണ്ടാണ് മയക്കുവെടിവെക്കാൻ തീരുമാനിച്ചതെന്നും വി.ജോയ്
സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാൻ അനുമതി നൽകുന്ന വനം നിയമ ഭേദഗതി ബില്ലും നിയമസഭയില്‍ അവതരിപ്പിച്ചു
തുടർച്ചയായ മൂന്നാം ദിവസമാണ് നിയമസഭയില്‍ അടിയന്തര പ്രമേയം ചർച്ചക്കെടുക്കുന്നത്
ബലപ്രയോഗം നടത്താൻ ഉത്തരവിട്ടത് കോടതിയാണെന്നും സച്ചിദാനന്ദ മീഡിയവണിനോട് പറഞ്ഞു
പമ്പ ഗസ്റ്റ് ഹൗസ് അവിടെ ഉള്ളപ്പോൾ ഈ ഓഫീസ് ഇങ്ങനെ തരംമാറ്റാൻ ആരാണ് അനുവാദം കൊടുത്തത് ?
കഴിഞ്ഞ ആഴ്ചയാണ് ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ പൊലീസ് പിടികൂടിയത്
ഗതാഗത പ്രശ്നം പൂര്‍ണമായും പരിഹരിച്ചില്ലെന്ന് ഗതാഗത മാനേജ്മെൻ്റ് കമ്മിറ്റി കോടതിയെ അറിയിച്ചു
പ്രതിപക്ഷ മറുപടി ശക്തമല്ലാത്തത് കൊണ്ടാണ് ആന്റണിക്ക് വാർത്താസമ്മേളനം വിളിക്കേണ്ടി വന്നതെന്നാണ് മറുവിഭാഗത്തിന്റെ വാദം
ദേശീയ ഉദ്യാനങ്ങൾ, ടൈഗർ റിസർവുകൾ എന്നിവിടങ്ങളിലും പ്രവേശനം സൗജന്യമാണ്
മുഖ്യമന്ത്രി അവസാനം പ്രസംഗിച്ചത് കൊണ്ടാണ് പ്രതിപക്ഷത്തിന് സഭയിൽ ഇടപെടാൻ കഴിയാത്തതെന്നും തിരുവഞ്ചൂർ
ദാറുൽ ഹുദക്കെതിരെ മലപ്പുറം ചെമ്മാട് സിപിഎം നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു നാസർ കൊളായിയുടെ വിവാദ പ്രസംഗം
അധികമായി ലഭിച്ച തുക ഒരു മാസത്തിനകം തിരികെ നൽകണമെന്ന് കാണിച്ച് ഇരുപതോളം പേർക്കാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ടിറങ്ങിയ സിനിമ തെറ്റായ സന്ദേശം നൽകിയെന്നും ജാനു പറഞ്ഞു
കഴിഞ്ഞദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്
അക്രമാസക്തമായ ജനക്കൂട്ടമാണ് ലാത്തിച്ചാർജിന് കാരണം. ഒന്നോ രണ്ടോ പൊലീസുകാരുടെ പെരുമാറ്റം സേനയുടെതായി കാണാൻ ആവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു
വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഉപകരണം ഇന്ന് എത്തിക്കുമെന്ന് വിശദീകരണം
രോഗം ബാധിച്ച് കോഴിക്കോട് ജില്ലയിൽ ഇനി 10 പേരാണ് ചികിത്സയിലുള്ളത്