Light mode
Dark mode
ഇന്ത്യന്‍ പൗരന്മാര് അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്
ഇന്നത്തെ ചടങ്ങിലേക്ക് എന്നെ ക്ഷണിച്ച് കൊണ്ട് ഒരുപാട് ലീഗ് പ്രവർത്തകർ വിളിക്കുകയും സന്ദേശമയക്കുകയും ചെയ്യുന്നുണ്ട്
തെഹ്റാനിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെയാണ് വിലവർധന
സിനിമ പ്രദർശിപ്പിച്ചാൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നു
കോൺഗ്രസ് നേതാവ് ടി.ഒ മോഹനനാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്
തൻ്റെ അടുത്ത അനുയായി പ്രസന്നൻ്റെ ബൈക്ക് കത്തിച്ചതിലും വി.എസ് അനിൽകുമാറിൻ്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചതിലുമുള്ള അന്വേഷണം ഇഴയുന്നതിൽ പ്രതിഷേധിച്ചാണ് കുഞ്ഞികൃഷ്ൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്
വീട്ടുകാരും പരിസരവാസികളും വനംവകുപ്പിനെ വിവരം അറിയിച്ചു കാത്തിരിക്കുകയായിരുന്നു
സിനിമക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി
കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിനീഷിനെയാണ് തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്
അടൂരിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്
ഹൈക്കോടതിയിലെ പുനഃപരിശോധനാ ഹരജി പിൻവലിച്ച ശേഷമാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്
സിപിഎമ്മിലെ പ്രമുഖർ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും
അമ്പതിലധികം ലൈസൻസുകൾ വ്യാജമായി നിർമിച്ചു നൽകിയതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി
ഗ്രാമിന് 290 രൂപ കൂടി 15,100 രൂപയായി. 1,20,800 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില.
സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്
ലത്തീൻ കത്തോലിക്ക ബിഷപ്പുമാരുടെ ശിപാർശയനുസരിച്ച് ജാതി സർട്ടിഫിക്കറ്റ് നൽകാൻ അനുവദിക്കുന്നത് വലിയ തോതിൽ മതപരിവർത്തനത്തിന് കാരണമാകുമെന്ന് വിഎച്ച്പി സെക്രട്ടറി ജനറൽ ബജറംഗ് ലാൽ ബാഗ്ര പറഞ്ഞു
ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രതികരിച്ചു
42 വയസുകാരനായ പ്രവാസിയാണ് മരിച്ചത്