Light mode
Dark mode
താമരശ്ശേരി അടിവാരം പൊട്ടികൈ കലയത്ത് ആഷിഖ് - ഷഹല ഷെറിൻ ദമ്പതികളുടെ മകളായ ജന്ന ഫാത്തിമയാണ് മരിച്ചത്.
എസ്ഡിപിഐ ആയാലും ബിജെപിയായാലും വർഗീയ കക്ഷികളുമായി ഞങ്ങൾക്ക് ബന്ധമില്ല
കാസര്‍കോട് തലപ്പാടിയിൽ തിങ്കളാഴ്ച രാത്രിയാണ് ബസിന് കല്ലെറിഞ്ഞ സംഭവം
കാണാതായതിന് പൊലീസ് കേസ് എടുത്തിരുന്നു
പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം
എകെജി സെൻ്ററിൽ ഇരുന്ന് ഒരാൾ തനിക്കെതിരെ നിരന്തരം കാർഡ് ഇറക്കി കൊണ്ടിരിക്കുന്നുവെന്നും വി.ഡി സതീശൻ
പ്രിൻസിപ്പൽ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി
കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും വീണ്ടും റിമാൻഡ് ചെയ്തു
കണ്ണൂർ മുല്ലക്കൊടി സ്വദേശി മനോഹരനാണ് മർദനമേറ്റത്
ജാമ്യാപേക്ഷയെ എതിർത്ത് അതിജീവിത മറുപടി സത്യവാങ്മൂലം നല്‍കും
എ. കെ ബാലന്റെ പ്രസ്താവനയെ സിപിഎമ്മും ബിനോയ് വിശ്വവും പിന്തുണക്കുന്നുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
മരുതംകുഴിയിലാണ് എംഎൽഎയുടെ പുതിയ ഓഫീസ് പ്രവർത്തിക്കുക
ജയസാധ്യതയുള്ള സീറ്റ് നൽകിയാലും മത്സരത്തിനില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു
തീർഥാടകർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു
അപകടമുണ്ടാക്കിയ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാടകം പൊളിഞ്ഞത്
പൊലീസ് അന്വേഷണം ആരംഭിച്ചു
ചുങ്കത്തറ സ്വദേശി നല്കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി
അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരിക്കെയാണ് മരണം
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി വിശദമായി വിലയിരുത്താൻ ഇടതുമുന്നണി യോഗം വെള്ളിയാഴ്ച ചേരും
ജില്ലയിൽ തൊടുപുഴയെ കൂടാതെ കേരള കോൺഗ്രസ് മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് ഇടുക്കി