Light mode
Dark mode
വിദ്യയെ ഒളിച്ചു താമസിക്കാൻ പൊലീസ് സൗകര്യമൊരുക്കി എന്നാരോപിച്ചായിരുന്നു പ്രതിഷേധം
വീടിനുള്ളിൽ അതിക്രമിച്ചുകയറിയെന്ന് ആരോപിച്ചാണ് ബിജുവിനെ നാട്ടുകാർ മർദിച്ചത്
ഡി.ജി.പി റാങ്കിലുണ്ടായിരുന്ന ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ, എക്സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ എന്നിവർ വിരമിച്ച ഒഴിവിലേക്കാണ് രണ്ടുപേർക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകിയത്.
വന്ദന കൊല്ലപ്പെട്ടത് പൊലീസിന്റെ കുറ്റകരമായ അനാസ്ഥകൊണ്ടെന്നും പ്രതിപക്ഷ നേതാവ്
''ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി പൂട്ടിയിടൂ''
രണ്ടുമാസങ്ങൾക്ക് മുൻപ് തന്നെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് പോലീസ് നൽകിയിരുന്നുവെന്നും ബോട്ട് ഓപ്പറേറ്റേഴ്സിന്റെ മീറ്റിങ് വിളിച്ചിരുന്നുവെന്നും പോലീസ് പറയുന്നു
കേസിലെ പ്രതി കെവി സ്മിതേഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
എസ്.എച്ച്.ഒ മദ്യലഹരിയിലായിരുന്നെന്നും കസ്റ്റഡിയിലെടുത്ത സുനിൽ കുമാറിനെ സ്മിതേഷ് മർദിച്ചിരുന്നെന്നും സിറ്റി പോലീസ് കമ്മീഷണർ
കഴിഞ്ഞ ദിവസം വന്ന ഇ മെയിൽ സന്ദേശത്തിൽ പത്ത് ബിറ്റ്കോയിൻ നൽകിയില്ലെങ്കിൽ ബോംബ് വെക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്
കെ.പി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
പ്രതിയുടെ ഫോണിന്റെ ഐ.എം.ഇ.എ കോഡിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കി ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു
''കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രതിഷേധങ്ങളെ അടിച്ചൊതുക്കി മോദിയെയും ബി.ജെ.പിയെയും സന്തോഷിപ്പിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയൻ ശ്രമിക്കുന്നത്.''
ഇരുമ്പനം സ്വദേശിനി മനോഹരനാണ് ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് മരിച്ചത്
മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സസ്പെൻഷനിലായിരുന്നു ജി ലക്ഷ്മൺ
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നിടങ്ങളിലാണ് സേവനം പ്രാരംഭഘട്ടത്തിൽ ലഭ്യമാവുക
കാപ്പ ചുമത്തിയവർ, പിടികിട്ടാപ്പുള്ളികള് എന്നിവരെയാണ് കസ്റ്റഡിയിൽ എടുക്കുന്നത്.
കേരള പൊലീസ് ചില നിർദേശങ്ങൾ നൽകുന്നു. എന്തൊക്കെയാണെന്ന് നോക്കാം
തിരുവനന്തപുരം നഗരൂർ സ്റ്റേഷനിലെ വൈ.അപ്പുവിനെ യാണ് എ.ആര് ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്
മർദനത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും പൊലീസ് കേസെടുക്കാത്തതിൽ രൂക്ഷ വിമർശനമാണുയരുന്നത്