Light mode
Dark mode
ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെക്കുറിച്ചുള്ള വിവരശേഖരണത്തിൽ നിന്ന് എസ്.പി മുതൽ മുകളിലോട്ടുള്ളവരെ ഒഴിവാക്കി
പേട്ട, മംഗലപുരം സ്റ്റേഷനുകളിൽ പുതിയ എസ് എച്ച് ഒ മാരെ നിയമിച്ചു
ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കുള്ളിൽ റിപ്പോര്‍ട്ട് നല്‍കണം
ഈ സംവിധാനത്തിലൂടെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതികൾ മേലുദ്യോഗസ്ഥർക്ക് നേരിട്ട് സമർപ്പിക്കാം
ജയൻ, ഗോപകുമാർ, അനൂപ് കുമാർ, സുധി കുമാർ, കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്
ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, ഡ്രൈവർ ഷെറി എസ് രാജ്, സി.പി.ഒ റെജി ഡെവിഡ് എന്നിവരെയാണ് സേനയിൽ നിന്നും പിരിച്ചുവിട്ടത്
പൊലീസുകാരന്റെ മകളുടെ പിറന്നാളാഘോഷം സ്പോണ്സര് ചെയ്തത് ഗുണ്ടകളാണെന്ന് കണ്ടെത്തിയിരുന്നു
പുതിയ നിയമനം നടക്കാത്തതിനാല്‍ എറണാകുളം മുതൽ കാസർകോടുവരെയുള്ള എട്ടു ജില്ലകളിലായി അഞ്ഞൂറോളം പരാതികളാണ് കെട്ടിക്കിടക്കുന്നത്.
പരിശീലന രംഗത്തെ മികവിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്കാരം ലഭിച്ചത്.
പിരിച്ചുവിടൽ തടയണമെന്ന് ആവശ്യപ്പെട്ട് സുനു നേരത്തെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു
പൊലീസ് സ്ഥലത്തെത്തിയെങ്കിലും സജീവിനെ പിടിച്ചുമാറ്റാനുള്ള ശ്രമം നടത്തിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം
സി എച്ച് നാഗരാജു തിരുവനന്തപുരത്തും കെ. സേതുരാമൻ കൊച്ചിയിലും രാജ്പാൽ മീണ കോഴിക്കോടും കമ്മീഷണർമാരാകും
പിടിയിലായ അനുരാജ് സമാനമായ കേസുകളിൽ പ്രതിയാണെന്ന് പൊലീസ്
പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പെൺകുട്ടിയുടെ ബന്ധുക്കള്‍
കേളകം അടക്കാത്തോട്ടിലെ പി. സന്തോഷിന്റെ മരണത്തിൽ മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ചേനാട്ട് ജോബിനെയാണ് കേളകം പൊലീസ് കസ്റ്റഡിയിലെടുത്തത്
അഡീഷണൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് പിൻവലിച്ചത്
കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച 'വാച്ച് യുവര്‍ നെയ്ബര്‍' (Watch Your Neighbor) അഥവാ, സേ ഹലോ ടു യുവര്‍ നെയ്ബര്‍ (Say Hello To Your Neighbor) എന്ന പദ്ധതി ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള അധിനിവേശമാണ്....
'അന്വേഷണത്തിന് കെപിസിസിയുടെ പിന്തുണയുണ്ടാവും'